Chapter Title : ആതിര തമ്പുരാട്ടി [മാജിക് മാലു]
പോക്കറ്റിൽ നിന്നു ആ കർചീഫ് എടുത്തു നിവർത്തി അച്ചുവിന് കാണിച്ചു) നോക്ക് ! കണ്ണ് തുറന്നു നോക്ക്.
അച്ചു : - (ആ കർച്ചീഫിൽ എഴുതിയത് വായിച്ചു) “ആതിര തമ്പുരാട്ടി” (അല്പം സ്പ്രെഡ് ആയ കറുത്ത മഷി കണ്ടു അച്ചു ചോദിച്ചു) എടാ മൈരാ ഇതെന്ത?
സൈഫ് : - ഇതാണ് മോനെ, കോലോത്തെ ഇളമുറ തമ്പുരാട്ടിയുടെ പ്രണയത്തിൽ ചാലിച്ച കണ്മഷി, നീ നോക്കിക്കോ ഈ തമ്പുരാട്ടിയെ ഞാൻ പോക്കും.
അച്ചു : - എടാ, ഇത് തീക്കളി ആണ്, പ്രത്യേകിച്ച് നീ ഒരു മുസ്ലിം അവൾ ഒരു ഹിന്ദു. സൈഫ് : - മുസ്ലിം ഹിന്ദു..... അതൊന്നും ഒരു പ്രോബ്ലം അല്ല അച്ചു..... മനുഷ്യർ ഒന്ന് അല്ലേ, പിന്നെ പ്രണയത്തിനു മതമില്ല ഭാഷ ഇല്ല അതിർവരമ്പുകൾ ഒന്നും ഇല്ല. നീ നോക്കിക്കോ, അവളുടെ അമ്മ തമ്പുരാട്ടിയെ പോലെ അവളും വേലി ചാടും..... ഇല്ലെങ്കിൽ ഞാൻ ചാടിക്കും. അച്ചു : - ഒടുവിൽ ഇവിടുത്തെ തംബ്രാക്കൻമാർ നിന്നെ എടുത്ത് ഇവിടുത്തെ കുളത്തിൽ ചാടാതിരുന്നാൽ നിന്റെ ഭാഗ്യം.... സെയ്ഫ് : - ഹഹഹ, നീ വാടാ മണ്ട..... ഞാനും അച്ചുവും അവിടുന്നു ഇറങ്ങി, ഞാൻ വീട്ടിൽ എത്തി എന്റെ അലമാരയിൽ തമ്പുരാട്ടിയുടെ കണ്മഷി കൊണ്ട് എഴുതിയ കർചീഫ് സൂക്ഷിച്ചു, ഞാൻ തമ്പുരാട്ടിയുടെ സൗന്ദര്യം മനസ്സിൽ ഇട്ടു താലോലിച്ചു കിടന്നു ഉറങ്ങി. പിറ്റേന്ന്, മുതൽ ഞാൻ ആതിര തമ്പുരാട്ടിയുടെ മുഴുവൻ ബാക്ക്ഗ്രൗണ്ട് അന്വേഷിച്ചു അറിഞ്ഞു ,അവളുടെ ഡേ ടു ഡേ പ്രോഗ്രാംസ് പിന്നെ രീതികൾ, അങ്ങനെ രണ്ട് ദിവസം കഴിഞ്ഞു
💬 Comments
View all comments