Chapter Title : ആതിരയുടെ പൂങ്കാവനം [ഗില്ലി ബാല]
ഔട്ട് ചെയ്യുന്നവരെ കാണാൻ തന്നെ ഒരു പ്രത്യേകതയുണ്ട്. ടോണിയോട് ഞാൻ കുറെ പറഞ്ഞതാ കുറച്ചൊന്ന് വ്യായാമം ചെയ്യാൻ. ഇവന് കള്ളുകുടിക്കാനല്ലേ നേരമുള്ളൂ."
ടോണി: "നിർത്തടി... മഹേഷിന്റെ ബോഡി കണ്ട് നീ എന്നെ കളിയാക്കണ്ട. എടാ മഹേഷേ... കണ്ടോ, ഇവൾക്ക് ഇപ്പോഴേ നിന്റെ ടീമിലാവണം എന്നുണ്ട്. എന്നെ ഇപ്പൊ വേണ്ട."
ഞാൻ: "നീ വെറുതെ ഓരോന്ന് പറയല്ലേടാ. അല്ല ആതിര... നീ ജോലി കഴിഞ്ഞു നേരെ ഇങ്ങോട്ട് പോന്നതാണോ? ആകെ ടയേർഡ് ആണല്ലോ."
ആതിര: "അതെ മഹിയേട്ടാ. സ്റ്റോറി കണ്ടപ്പോ തന്നെ എനിക്ക് ദേഷ്യം വന്നു. ഇവൻ കോഴിക്കോട് പോവാണെന്നാ പറഞ്ഞത്. പക്ഷെ ഇപ്പൊ ഇവിടെ വന്നിട്ട് നിങ്ങളെ രണ്ടുപേരെയും കാണുമ്പോൾ എന്റെ ദേഷ്യം ഒക്കെ പോയി. ആ തണുത്ത കാറ്റൊക്കെ കൊണ്ടപ്പോൾ നല്ല സുഖം തോന്നുന്നു."
ഞാൻ: "എങ്കിൽ പിന്നെ ഈ തണുപ്പിന് ചെറിയൊരു കഷ്ണം ചിക്കൻ എടുത്താലോ? ടോണി ഒന്നും കഴിച്ചിട്ടില്ല."
ടോണി അപ്പോഴേക്കും ഗ്ലാസിലെ മദ്യം തീർത്ത് ആതിരയുടെ തോളിലേക്ക് ചാരിയിരുന്നു. അവൾ അവനെ തള്ളി മാറ്റാൻ ശ്രമിച്ചില്ല. ഒരു പ്രത്യേക താളത്തിൽ ആ രാത്രി അവിടെ വിരിഞ്ഞു കൊണ്ടിരുന്നു. ടോണിയുടെ തമാശകളും ആതിരയുടെ നാണം കലർന്ന മറുപടികളും ആ ബാൽക്കണിയിൽ ഒരു പുതിയ സൗഹൃദത്തിന് വഴി തുറന്നു.
രാത്രിയിലേക്ക് വേണ്ടി ഓഡർ ചെയ്ത ചിക്കനും പൊറോട്ടയും അവടെ എത്തിയിരുന്നു.. ഞങ്ങൾ അത് ഒരു പ്ലേറ്റിൽ കൊണ്ടുവന്ന് അവടെ വച്ചു.
കൂട്ടത്തിൽ ഞാനൊരു ഗ്ലാസ് എടുത്ത് കൊണ്ടുവന്നിരുന്നു..
ആതിര അത് കണ്ട് എന്നെയൊന്നു അന്തം വിട്ട് നോക്കി.
ആതിര : അല്ലാ ഇതെന്തിനാ?
ഞാൻ : നിനക്ക് വേണ്ടി.
ആതിര : അയ്യോ എനിക്ക് വേണ്ടാ. ഞാൻ കുടിക്കില്ല..
അവൾ പറഞ്ഞു.
ടോണി. : ഓ പിന്നെ... നീയെന്റെ കൂടെ കുടിക്കുമല്ലോ പിന്നെന്താ.
ടോണി അത് പറഞ്ഞതും ആതി അവന്റെ തുടയിൽ ഒരു നുള്ള് വച്ചു കൊടുത്തു...
ഞാൻ : ആഹാ. എന്നിട്ടാണോ.
ആതിര : അതല്ല ഏട്ടാ. ടോണി ഫ്രണ്ട്സിന്റെ കൂടെ വിടുന്നില്ല കമ്പനി ഇല്ലന്ന് പറഞ്ഞു കരയുമ്പോൾ പാവം തോന്നി കുടിക്കുന്നതാ. അല്ലാതെ...
💬 Comments
View all comments