0%

Chapter Title : ആതിരയുടെ പൂങ്കാവനം [ഗില്ലി ബാല]

Author : Gilli Bala Read All Parts 24.3K

ടോണി പാമ്പായിരുന്നു..

ആതി രണ്ടാമത്തെ പെഗ് കുടിച്ചു തുടങ്ങി.

ഞാൻ: "അല്ല ടോണി, നീയൊരു വെൽഡിംഗ് പണിക്കാരൻ, ഇവളാണെങ്കിൽ നിന്റെ മുതലാളിയുടെ മകൾ. ഈ വലിയ വീട്ടിലെ കുട്ടി എങ്ങനെയാടാ നിന്റെ കൂടെ ഇറങ്ങി വന്നത്? ആ പഴയ കഥയൊന്നു പറ."

​ടോണി ഒരു വലിയ പെഗ് കൂടി അകത്താക്കി, കണ്ണുകൾ പകുതി അടച്ച് കസേരയിലേക്ക് ചാരിയിരുന്നു. ആതിര അപ്പോഴേക്കും ജെഡിയുടെ (JD) ആ പ്രത്യേക മൂഡിലേക്ക് എത്തിയിരുന്നു. അവൾ ഇടയ്ക്കിടെ എന്നെ നോക്കി കള്ളച്ചിരി ചിരിക്കുന്നുണ്ട്.

​ടോണി: "എടാ മഹേഷേ... അതൊരു കഥയാ. എറണാകുളത്ത് അവളുടെ അച്ഛന്റെ വർക്ക്‌ഷോപ്പിൽ ഞാൻ പണി എടുക്കുന്ന കാലം. മുതലാളിയുടെ കൊച്ചാണെന്ന് അറിഞ്ഞിട്ടും ഞാൻ ഇവളെ കേറി വളച്ചു. പക്ഷെ ഇവൾ എന്റെ കൂടെ വരാൻ ഒരു കാരണമുണ്ട്."

​ആതിര അവനെ തടയാൻ ശ്രമിച്ചു: "ടോണി... വേണ്ട, അതൊന്നും ഇപ്പോ പറയണ്ട."

​ടോണി: "നീ മിണ്ടാതിരിക്കടി. മഹേഷ് നമ്മുടെ ചങ്കല്ലേ. എടാ... ഇവൾ കോളേജിൽ പഠിക്കുന്ന സമയത്ത് മറ്റൊരു റിലേഷൻ ഉണ്ടായിരുന്നു. പ്രേമം ഒന്നുമല്ല, വെറും ശാരീരിക ബന്ധം മാത്രം. അത് ഇവളുടെ വീട്ടിൽ അറിഞ്ഞതോടെ സീനായി. അച്ഛൻ ഇവളെക്കൊണ്ട് സത്യം ചെയ്യിപ്പിച്ചു."

​ടോണി പറയുന്നത് കേട്ട് ഞാൻ തരിച്ചിരുന്നു പോയി. ആതിര തലതാഴ്ത്തി ഗ്ലാസിലെ ഐസ് ക്യൂബ് സ്പൂൺ കൊണ്ട് തട്ടി കളിക്കുകയാണ്. അവളുടെ മുഖത്ത് ചെറിയൊരു നാണം കലർന്ന വിഷമം നിഴലിക്കുന്നു.

​ടോണി: "പക്ഷെ മറ്റവൻ വിട്ടില്ല. ഇവളുടെ പ്രൈവറ്റ് ഫോട്ടോസും ആ രാത്രികളിലെ വീഡിയോകളും ഒക്കെ അവന്റെ കയ്യിലുണ്ടായിരുന്നു. വഴങ്ങി കൊടുത്തില്ലെങ്കിൽ എല്ലാം പുറത്തുവിടുമെന്ന് അവൻ

💬 Comments

View all comments