0%

Chapter Title : ആതിരയുടെ പൂങ്കാവനം [ഗില്ലി ബാല]

Author : Gilli Bala Read All Parts 11357

"നിന്റെ ഈ സെന്റിമെന്റ്സ് മാറ്റിവയ്ക്ക്. നീ പഴയ പോലെ തന്നെയാ അല്ലേടാ? കുടിച്ചാൽ ഉടനെ ഇമോഷണൽ ആകും. വീട്ടിലൊക്കെ എങ്ങനെയുണ്ട്? അമ്മാവനും അമ്മായിയും സുഖമായിരിക്കുന്നോ?"

​ഞാൻ: "എല്ലാവർക്കും സുഖം. പെങ്ങളുടെ കല്യാണം ഉറപ്പിക്കാൻ പോകുന്നു. അത് കഴിഞ്ഞാൽ പിന്നെ എന്റെ പിന്നാലെ കൂടും വീട്ടുകാർ. നീ എന്റെ കല്യാണത്തിനെ കുറിച്ച് മാത്രം ഇപ്പോ ഒന്നും ചോദിക്കരുത് കേട്ടല്ലോ. എനിക്ക് ഇപ്പോ തന്നെ അത് കേട്ട് മടുത്തു."

​ടോണി: (ചിരിച്ചുകൊണ്ട്) "ഇല്ലടാ പട്ടി, ഞാൻ ചോദിക്കുന്നില്ല. പക്ഷെ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്. നീ ഈ രണ്ടാം മാസം അവിടെ അടിച്ചുപൊളിച്ചു കഴിഞ്ഞെങ്കിൽ, ഒന്ന് വയനാട് വരെ വരുമോ? നിന്നെ ഒന്ന് കാണണം എന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. പിന്നെ നമ്മുടെ പഴയ പ്രീ-ഡിഗ്രി ഗ്യാങ്ങിലെ ചിലരും കൂടെ ഉണ്ടാവാൻ ചാൻസ് ഉണ്ട്..."

​ഞാൻ: "വയനാടോ? നീ വെറുതെ മോഹിപ്പിക്കല്ലേ മൈരേ... എനിക്ക് വരണമെന്നുണ്ട്. പക്ഷെ അച്ഛൻ സമ്മതിക്കുമോ എന്ന് അറിയില്ല. ഞാൻ വന്നാൽ അവിടെ എന്തെങ്കിലും സെറ്റപ്പ് ഉണ്ടാവുമോ?"

​ടോണി: "നീ വാടാ... നിനക്ക് വേണ്ട സൽക്കാരം ഒക്കെ ഞാൻ തരാം. പിന്നെ ഇവിടെ വന്നാൽ നിനക്ക് ചിലപ്പോൾ നിന്റെ ഈ 'ഗൾഫ് ക്ഷീണം' ഒക്കെ മാറാൻ പറ്റിയ ചില ഐറ്റങ്ങൾ ഉണ്ടായേക്കാം. വരുന്നുണ്ടോ?"

​മദ്യത്തിന്റെ ലഹരിയിൽ ആ പഴയ കൂട്ടുകാരന്റെ ക്ഷണം എനിക്ക് വലിയൊരു ആവേശമായി തോന്നി. നാട്ടിലെ ഈ കുളക്കടവ് മടുത്തിരിക്കുകയായിരുന്നു ഞാൻ.

​ഞാൻ: "നീ പറഞ്ഞാൽ ഞാൻ വരും. ആരെയും പേടിക്കാനല്ലല്ലോ ഞാൻ ഗൾഫിൽ പോയത്. നീ ഡേറ്റ് പറ, മഹേഷ് അവിടെ എത്തിയിരിക്കും!"

ടോണി : എന്നാ ഈ മാസം ലാസ്റ്റ് പോരെ, അതാവുമ്പോൾ എല്ലാവരും ഉണ്ടാവും.

ഞാൻ : ആഹ് പഷ്ട്ട്.. ഡാ കോപ്പേ ഈ മാസം ലാസ്റ്റ് പെങ്ങടെ നിശ്ചയമാ. അത്രക്കൊന്നും വൈകിക്കാൻ പറ്റില്ല. ഈ ആഴ്ച തന്നെ ആയാൽ കുഴപ്പമില്ല.

ടോണി : എന്നിട്ടാണോ കോപ്പേ ഡേറ്റ് പറയാൻ ഡയലോഗ് ഇടണേ???

ഞാൻ :(ചിരിച്ചുകൊണ്ട് ) ഫിറ്റല്ലേ അളിയാ.

ടോണി : ഈ ആഴ്ച്ച എന്നൊക്കെ പറഞ്ഞാ ഞാനും നീയും മാത്രേ കാണു. ബാക്കിയൊക്കെ പല വഴിക്ക. പെട്ടെന്ന് വിളിച്ചാ വരില്ല.

ഞാൻ : ഓ നമുക്കൊന്നിച്ച് പെങ്ങടെ നിശ്ചയത്തിന് കൂടിയാ പോരെ. ഇപ്പൊ നമുക്ക് കൂടാം.

അല്ലാ. ഏതാ സെറ്റപ്പ്. നീയീ കെട്ടിയ പെണ്ണിനേം കൊണ്ട് വയനാട് പോയി

💬 Comments

View all comments