Chapter Title : ആത്മബന്ധം [Neethu]
ചെയ്യാൻ അന്നെനിക്ക് കഴിവിലായിരുന്നു ഇക്കയുടെ കാരുണ്യം കൊണ്ട് ഇന്നെനിക്കു അതിനു കഴിയും എന്നെ തടയരുത് പ്രതിഫലം ആയല്ല എന്റെ കടമ നിർവഹിക്കാൻ ഇക്ക എന്നെ അനുവദിക്കണം ..
ഫാസി നീ ..
ഒന്നും പറയരുത് എന്നെ തടയരുത് എന്റെ സ്വന്തം ഇക്കയെപോലെയെ ഞാൻ കണ്ടിട്ടുള്ളു എന്നെ അന്യനായി കാണരുത് എന്റെ അപേക്ഷയാണ് ..
ഇക്കയുടെ കണ്ണുകൾ നിറഞ്ഞു ആ കണ്ഠം ഇടറുന്നത് ഞാൻ കണ്ടു .പുഞ്ചിരിക്കാൻ ഇക്ക പാടുപെടുന്നത് ഞാൻ മനസിലാക്കി
നീ ചായ കുടിക്ക് ...ഇനിയും വച്ച് അതാറേണ്ട .
ഹമ് ..ഞാൻ ചായ കുടിച്ചു ,ഇക്കയും .
അതൊക്കെ എടുത്തു കഴിക്കു
വേണ്ടിക
പിന്നെന്തിനു വാങ്ങിച്ചതാ നീ
ഞാൻ എന്തോ ഒരു പലഹാരം കഴിച്ചെന്നു വരുത്തി
അൽപനേരം ഞാനും ഇക്കയും എന്തൊക്കെയോ സംസാരിച്ചിരുന്നു അപ്പോഴേക്കും ഇത്തയും ജോലി കഴിഞ്ഞു വന്നു .
ആ രുപം കണ്ടു ഞാൻ ഞെട്ടിപ്പോയി വെളുത്തു തുടുത്തിരുന്ന ഇത്ത കറുത്ത് കരിവാളിച്ചിരുന്നു ക്ഷീണം ആ മുഖത്തു പ്രകടമായിരുന്നു .ഒരുപാടു മാറിയിരുന്നു ഇത്ത മുഷിഞ്ഞ വസ്ത്രങ്ങളും പൊടിയും ചെളിയുമുള്ള മുഖവുമായി ഇത്തയെ കാണേണ്ടി വന്നതിൽ ഞാൻ വല്ലാതെ സങ്കടപ്പെട്ടു
റുഖി ഇതാരാണെന്നു നോക്ക്
എന്നെ നോക്കി ഇത്ത പുഞ്ചിരിച്ചു ..ഫാസി എപ്പോ വന്നു
കുറച്ചു നേരമായി ഇത്ത
എങ്ങനെ അറിഞ്ഞു ഞങ്ങൾ ഇവിടുണ്ടെന്ന്
മോളെ കണ്ടിരുന്നു ...
ആണോ മോളും വന്നിട്ടുണ്ടോ
ഹമ്
ഞാനൊന്നു കുളിച്ചിട്ടു വരാം പണികഴിഞ്ഞു നേരെ വരുകയാ മുഴുവൻ അഴുക്കാണ് നീ ഇരിക്ക്
ഹമ് കുളികഴിഞ്ഞു ഇത്ത വരുന്നത് വരെ ഞാൻ ഇക്കയുമായി സംസാരിച്ചിരുന്നു .സമയം പോകുന്തോറും
💬 Comments
View all comments