Chapter Title : ആത്മബന്ധം [Neethu]
എസ്റ്റേറ്റ് ഉണ്ട് അവിടെ വരെ
പോകാം ഇക്ക
നീ വണ്ടി കൊണ്ടുപോയ്ക്കോ നാളെ വെളുപ്പിനെ വാ
ഹമ്
ഞാൻ വണ്ടിയുമായി വീട്ടിലേക്കു പൊന്നു .രാവിലെ കുളിച്ചൊരുങ്ങി അത്യാവശ്യം വസ്ത്രങ്ങൾ കരുതി ഇക്കയുടെ വീട്ടിലെത്തി .ഇക്ക അങ്ങനാണ് പോയാൽ എന്ന് വരുമെന്ന് അറിയാൻ കഴിയില്ല .ഞാൻ ചെന്നപ്പോഴേക്കും ഇക്ക ഒരുങ്ങിയിരുന്നു .മറ്റാരെയും ഞാൻ കണ്ടില്ല ഇക്ക കാറിൽ കയറി .മധുര ലക്ഷ്യമാക്കി ഞാൻ വണ്ടി വിട്ടു .ആഡംബരപൂർണമായ എസ്റ്റേറ്റ് ബംഗ്ലാവിൽ ഞങ്ങൾ എത്തി .യാത്രക്കിടയിൽ മദ്യവും സിഗരറ്റും ഭക്ഷണവും വാങ്ങി .പ്രതാപ കാലത്തേ അനുസ്മരിക്കുന്ന വിധത്തിലായിരുന്നു ഇക്കയുടെ പെരുമാറ്റം .എന്താണ് ഇക്കയുടെ മനസ്സിലെന്നു എനിക്ക് അറിയാൻ കഴിഞ്ഞില്ല .
ഫാസി ഇത് എന്റെ കൂടെയുള്ള നിന്റെ അവസാനത്തെ ജോലിയാണ്
എന്താ ഇക്ക ഞാൻ എന്ത് ചെയ്തു
നീ ഒന്നും ചെയ്തില്ല
പിന്നെന്താ ഇക്ക
നിന്നെ ജോലിക്കു വെക്കാൻ മാത്രം ഞാൻ ധനികനല്ല ഫാസി
എന്താ ഇക്ക എന്താ ഇങ്ങനൊക്കെ പറയുന്നത്
അതെ ഫാസി
ഈ എസ്റ്റേറ്റ് മാത്രമാണ് എനിക്കിന്നുള്ളത്
അപ്പൊ വീടോ
അതൊക്കെ നേരത്തെ ഞാൻ പണയം വച്ചിരുന്നു
എന്തിന്
അതൊന്നും പറഞ്ഞ നിനക്ക് മനസ്സിലാകില്ല
ഇക്ക എനിക്കൊന്നും മനസ്സിലാകുന്നില്ല
സിനിമ പിടിക്കാൻ പണമില്ലാതെ വന്നപ്പോ ഞാൻ വീടും കാറും പണയം വച്ചിരുന്നു .സിനിമ വിജയിച്ചാൽ തിരിച്ചെടുക്കാം എന്നാണ് കരുതിയത്.ഇറക്കിയത് കിട്ടിയില്ല എന്ന് മാത്രമല്ല ഇനിയും വലിയൊരു തുക ആവശ്യമായി വരികയും ചെയ്തു .കടങ്ങൾ വീട്ടാൻ വേറെ വഴിയില്ല ഫാസി ഈ എസ്റ്റേറ്റ് ഇന്ന് വിൽക്കും വീട് വരെ പോകാൻ ഈ വണ്ടി കടമായി കിട്ടും .വീട്ടിലെത്തിയാൽ അതും
💬 Comments
View all comments