0%

Chapter Title : ആത്മബന്ധം [Neethu]

Author : Neethu Read All Parts 1.1K

.പലർക്കായും പലവഴിക്കായും ചിലവാക്കി വന്നപ്പോൾ എന്റെ വീടും വണ്ടികളും എനിക്ക് നഷ്ടമായി .ഒരു വിഷമവും ഇല്ല ഫാസി ഒരേഒരാഗ്രഹം മാത്രം ബാക്കി അതും സാധിക്കും .അതിനും കൂടിയാണ് ഈ വരവ് .. എസ്റ്റേറ്റ് വിറ്റു, ആരൊക്കെയോ വന്നു, എനിക്ക് കാര്യമായി ഒന്നും മനസ്സിലായില്ല എല്ലാം കഴിഞ്ഞു ഞങ്ങൾ അവിടെനിന്നും ഇറങ്ങി ..

ഇക്ക നമ്മൾ എവിടെക്കാ

കൊച്ചിക്ക്

ഞാൻ പറഞ്ഞില്ലേ ഒരാഗ്രഹം ബാക്കിയുണ്ടെന്ന് അതും കൂടി നിറവേറ്റണം

എന്താണിക്ക അത്

ഒരുപാട്ടുകാരിയില്ലേ അവൾ എന്റെ ഒരുമോഹമായിരുന്നു .ഒരുപാടു ഞാൻ അവളോട് ചോദിച്ചിരുന്നു അന്നൊന്നും അവൾ സമ്മതിച്ചില്ല .വലിയൊരു തുക ഞാൻ ഓഫർ ചെയ്തു ഇന്നവളെ കൂടി അനുഭവിച്ചാൽ എന്റെ ഈ ജന്മത്തിലെ ആഗ്രഹങ്ങൾ എല്ലാം കഴിഞ്ഞു .

ഇക്ക നിങ്ങൾക്ക് രണ്ടു പെണ്മക്കളാണ് അത് മറക്കരുത്

അവർക്കുള്ളത് ഞാൻ നേരത്തെ കൊടുത്തിട്ടുണ്ട്

ഇക്ക എന്നാലും ഇത് വേണോ

വേണം ഫാസി ..ഒരേഒരാഗ്രഹം മാത്രം ബാക്കി വച്ച് ജീവിച്ചാൽ ഒരുപക്ഷെ മരിക്കുവോളം മനസമാധാനം ഉണ്ടായില്ലെങ്കിലോ ..

ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല .ഇക്കയുടെ ആഗ്രഹം ഇക്ക നിറവേറ്റി .കൊച്ചിയിൽ നിന്നും തിരികെ യാത്ര തിരിക്കുമ്പോൾ ഇക്ക പൂർണ സംതൃപ്തനായിരുന്നു .ആ മുഖത്തെ സന്തോഷത്തിന് അതിരില്ല എന്ന് എനിക്ക് തോന്നി .ഇക്കയോഴിച്ചു ആ വീട്ടിൽ ആർക്കും സന്തോഷം ഇല്ലായിരുന്നു .എല്ലാ മുഖങ്ങളിലും ദുഃഖം തളം കെട്ടിനിന്നിരുന്നു .കാറിന്റെ ചാവി ഇക്കയെ ഏൽപ്പിച്ചു തിരികെ പോരാൻ തുടങ്ങിയപ്പോൾ ഇക്ക എന്നെ തിരികെ വിളിച്ചു

ഫാസി ഇത് നിനക്കുള്ള വിസയാണ് നല്ല ജോലിയാണ് നീ പോണം ഇതിൽ കുറച്ചു പണവുമുണ്ട്

എനിക്ക്

💬 Comments

View all comments