0%

Chapter Title : ആത്മകഥ 3 [ലിജോ]

Author : Kambikathakal Read All Parts 1.1K

ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ മടിക്കണ്ട.
ബെറ്റ്സി ചേച്ചി ശരി. പിന്നെ ലിജോ എൻറെ കൂടെ ഉള്ളത് കൊണ്ട് എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ല.
ഞാൻ ആ സമയത്ത് ആ ചേട്ടന്മാരെ നോക്കി. ചേട്ടൻ മാരിൽ നമ്പർ കൊടുത്ത ചേട്ടൻ ദേഷ്യത്തോടെയും അസൂയയോടെയും എന്നെ നോക്കുന്നതു ഞാൻ കണ്ടു. അവർ എന്തൊക്കെയോ പറഞ്ഞു കൊണ്ട് റൂമിൽ നിന്നും പുറത്തേക്കു പോയി. ഞാൻ ചേച്ചിയുടെ അടുത്തു ചെന്ന് മാറിൽ ഇട്ടിരുന്ന ഷോള് മാറ്റുകയും പുതപ്പ് മാറ്റി കൊടുക്കുകയും ചെയ്തു. ചേച്ചി എന്നെ ഒന്ന് നോക്കിയിട്ട് ഇങ്ങനെ പറഞ്ഞു.
ലിജോ എനിക്ക് ഇപ്പോൾ കാര്യം മനസ്സിലായി. നീ എന്നെ പുതപ്പിച്ചു കിടത്തിയതും ഷോള് ഇടിച്ചു തന്നതും.
ഞാൻ ചേച്ചിയോട് പറഞ്ഞു. അപ്പോൾ ചേച്ചിക്ക് കാര്യം മനസ്സിലായില്ലേ. എടോ തന്നെ ഇങ്ങനെ അവർ കാണുന്നത് എനിക്ക് ഇഷ്ടമല്ല. ചേച്ചി എന്നെ ഒന്ന് നോക്കി പുഞ്ചിരിച്ചു.
ചേച്ചി എന്നോട് പറഞ്ഞു എടാ നീ കെട്ടുന്ന പെണ്ണിൻറെ ഒരു ഭാഗ്യം. നിൻറെ ഭാര്യ അല്ലാത്ത എന്നെ നീ ഇത്ര മാത്രം കയർ ചെയ്യുന്നുണ്ടെങ്കിൽ നിൻറെ ഭാര്യ ആകാൻ പോകുന്ന പെൺകുട്ടി ഭാഗ്യവതി അല്ലേ.
അപ്പോൾ ഞാൻ ചേച്ചിയോട് പറഞ്ഞു. എടോ എന്നാൽ പിന്നെ തന്നെ അങ്ങോട്ട് കല്യാണം കഴിച്ചാലോ.
ചേച്ചി പറഞ്ഞു, എൻറെ ലിജോ ഞാൻ ഒരു കല്യാണം കഴിച്ചിട്ടില്ല ആയിരുന്നു വെങ്കിൽ തീർച്ചയായിട്ടും നീ എന്നെ കല്യാണം കഴിക്കുന്നതിൽ എനിക്ക് സമ്മതമാണ്. ആ ഇനി അതിനെ പറ്റി പറഞ്ഞിട്ട് എന്താണ് കാര്യം.
ഞാൻ ചേച്ചിയോട് ചോദിച്ചു. അപ്പോൾ ചേച്ചിക്ക് എന്നെ ഇഷ്ടമാണ് അല്ലേ. എനിക്ക് ഒരു

💬 Comments

View all comments