0%

Chapter Title : ആത്മകഥ 3 [ലിജോ]

Author : Kambikathakal Read All Parts 1.1K

കാര്യം ബോധ്യമായി ചേച്ചിയുടെ മനസ്സിൽ എനിക്ക് ഒരു സ്ഥാനം ഉണ്ട് എന്ന്. ചേച്ചിയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ചേച്ചിയുടെ കൂടെ നിൽക്കുകയാണെങ്കിൽ ഞാൻ മനസ്സിൽ ആഗ്രഹിച്ച ആ ആഗ്രഹം ചേച്ചിയെ സ്വന്തം ആക്കാൻ ഉള്ള ആഗ്രഹം പൂവണിയും എന്നുള്ള സത്യം. പിന്നീട് അങ്ങോട്ട് ഞാൻ ചേച്ചിയുടെ സൗന്ദര്യത്തിന് പറ്റിയും ശരീരത്തിൻറെ ഷേപിന്നെ പറ്റിയും ഒക്കെ നല്ലതുപോലെ പുകഴ്ത്തി പറയാൻ തുടങ്ങി. ആദ്യമൊക്കെ ചേച്ചി ചെറിയ ഒരു എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നെ പിന്നെ ചേച്ചിക്ക് അത് അങ്ങോട്ട് ഇഷ്ടപ്പെട്ടു. അങ്ങിനെ പലതും ചേച്ചിയുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പിന്നെയും വാതിലിൽ ആരോ മുട്ടുന്നു. ഞാൻ ചേച്ചിയെ ശ്രദ്ധിച്ചപ്പോൾ ഞാൻ പറയാതെ തന്നെ ചേച്ചി ഷോൾ കൊണ്ട് മാറുമറച്ച് ഇട്ടു. ഞാൻ ചെന്ന് വാതിൽ തുറന്നു അത് ഏട്ടന്മാരുടെ അമ്മ അതായത് ആനിയമ്മ ആയിരുന്നു.
ആനി അമ്മ എന്നോട് ചോദിച്ചു. ഇപ്പോൾ മോൾക്ക് എങ്ങനെ ഉണ്ട്.
ഞാൻ പറഞ്ഞു, പനി കുറഞ്ഞിട്ടുണ്ട് എങ്കിലും ഒരു രണ്ടു ദിവസം കൂടി ഇവിടെ കിടക്കണം എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്.
ആനി അമ്മ ചേച്ചിയുടെ അടുത്ത് ചെന്ന് വിശേഷങ്ങൾ തിരക്കി. എന്നിട്ട് ആനി അമ്മ എന്നോട് പറഞ്ഞു. മോൻ ഇന്നലെ രാത്രി വന്നതല്ലേ ഇനി വേണമെങ്കിൽ മോൻ വീട്ടിലേക്ക് പോയ്ക്കൊള്ളൂ. ഞാൻ ഇവിടെ മോളുടെ കൂടെ നിന്നു കൊള്ളാം.
ഉടനെ തന്നെ ചേച്ചി പറഞ്ഞു. അതു വേണ്ട അമ്മച്ചി വീട്ടിൽ ഷിജി ഒറ്റയ്ക്ക് അല്ലേ ഉള്ളൂ. അതും തന്നെയല്ല ഡോക്ടർ റൗണ്ട്സിനു വരുമ്പോൾ ലിജോ കൂടെ ഉള്ളതാണ് ഒരു ധൈര്യം. പിന്നെ എൻറെ മരുന്നൊക്കെ അറിയാവുന്നത് അവനല്ലേ.

💬 Comments

View all comments