Chapter Title : ആത്മകഥ 3 [ലിജോ]
അല്ലോ. ആനി അമ്മ പറഞ്ഞു മോൻറെ സ്നേഹവും ഈ രണ്ട് ചേച്ചിമാർക്കും കൊടുത്തോളൂ. എനിക്ക് അറിയാം മോൻറെ മനസ്സിലുള്ള ആഗ്രഹം.
അന്നാ ആണ് എൻറെ ആനിയമ്മ എനിക്ക് ചേച്ചിമാരുടെ മേലിൽ ആഗ്രഹമുണ്ടെന്ന് മനസ്സിലാക്കി പച്ച സിഗ്നൽ തന്നത്. അന്ന് മുതൽ എൻറെയും ചേച്ചിമാരുടെയും ഇടയിൽ വല്ലാത്ത ഒരു ആത്മബന്ധം തുടങ്ങി. പിന്നെ അങ്ങോട്ട് ഒരു ദിവസവും കടന്നു പോയി കൊണ്ടിരുന്നു. ബെറ്റ്സി ചേച്ചിക്ക് ഒരു ദിവസം പോലും എങ്ങനെ കാണാതെ ഇരിക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആയി. തിരിച്ചും എനിക്ക് അത് പോലെ ആയിരുന്നു എനിക്കും ആ രണ്ടു ചേച്ചിമാരെ കാണാതെ ഇരിക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ. ഒരു ദിവസം ബെറ്റ്സി ചേച്ചി എന്നെ വിളിച്ചിട്ട് ഇങ്ങനെ പറഞ്ഞു.
എടാ ലിജോ എൻറെ കൂട്ടുകാരി സൗമ്യയുടെ കൊച്ചിൻറെ 28 ആണ്. അമ്മച്ചി എന്നോട് ഒറ്റയ്ക് പോകണ്ട എന്നാണ് പറയുന്നത്. നീ ഒന്നു പറഞ്ഞാൽ ചിലപ്പോൾ അമ്മച്ചി സമ്മതിക്കും.
അതിനെ എന്താ ചേച്ചി ഞാൻ അമ്മച്ചിയോട് കാര്യം പറയാം. ആട്ടെ ഈ സൗമ്യ ചേച്ചിയുടെ വീട് എവിടെയാണ്.
ബെറ്റ്സി ചേച്ചി എന്നോട് പറഞ്ഞു. എടാ അവളുടെ വീട് കോട്ടയത്തിന് അടുത്ത് ആണ്. അത്രയും ദൂരം ഉള്ളത് കൊണ്ട് എന്നോട് തലേദിവസം ചെല്ലാൻ പറഞ്ഞു.
അയ്യോ ചേച്ചി അതൊക്കെ അമ്മച്ചി സമ്മതിക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് എനിക്ക് ചേച്ചിയെ വിടും എന്ന് ഉറപ്പു തരാൻ പറ്റില്ല. എന്തായാലും ഞാൻ ഒന്ന് അമ്മച്ചിയോട് പറഞ്ഞ് നോക്കട്ടെ. ഞാൻ അമ്മച്ചിയുടെ അടുത്ത് ചെന്ന് ചേച്ചിയുടെ കാര്യം അവതരിപ്പിച്ചു.
അമ്മച്ചി അത് കേട്ടതും ഇങ്ങനെ പറഞ്ഞു.
💬 Comments
View all comments