Chapter Title : ആത്മകഥ 4 [ലിജോ]
അകന്ന നടക്കുന്നത് പോലെ എനിക്ക് തോന്നി. ഞാൻ ചുമ്മാ ഷിജി ചേച്ചിയോട് ചോദിച്ചു താൻ എന്തിനാണ് ഇങ്ങനെ അകന്ന് നടക്കുന്നത് നമ്മൾ മൂന്നുപേരും ഒന്നല്ലേ. എനിക്ക് നിങ്ങൾ രണ്ടുപേരും ഒരുപോലെ ആണ്.
ഷിജി ചേച്ചി പറഞ്ഞു ഒന്നുകൊണ്ടും അല്ല. നിങ്ങളുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആക്കണ്ട എന്ന് കരുതി ആണ്.
ബെറ്റ്സി ചേച്ചി പറഞ്ഞു, എടോ അയാൾക്ക് അല്പം പേടി ഉണ്ട് അല്ലാതെ തന്നെ ഇഷ്ടമല്ല കൊണ്ടല്ല.
ഞാൻ ചോദിച്ചു ആണോ ഷിജി ചേച്ചി.
ഷിജി ചേച്ചി പറഞ്ഞു ഒന്ന് പോ എൻറെ ലിജോ.
എടാ ഷിജി പരസ്പരം സ്നേഹിച്ച് കഴിയുമ്പോൾ തൻറെ ഈ പേടിയൊക്കെ അങ്ങ് മാറി കൊള്ളും. എൻറെ ഈ നല്ല മനസ്സുള്ള ചേച്ചിമാരെ എനിക്ക് ഫ്രണ്ട് ആയും സ്നേഹിക്കാനും ഭാഗ്യം ഉണ്ടായത് തന്നെ എനിക്ക് സന്തോഷം ആയി. എൻറെ ഷിജി ചേച്ചി നിങ്ങളുടെ ഭർത്താക്കന്മാർ എൻറെ കയ്യിൽ നിങ്ങളെ ഏൽപ്പിച്ചിട്ട് അല്ലേ ഗൾഫിലേക്ക് പോയത്. അത് കൊണ്ടല്ലേ നിങ്ങളുടെ ആവശ്യങ്ങളും കണ്ടറിഞ്ഞ് ചെയ്തു തരുന്നതും. നിങ്ങളെ എൻറെ സ്വന്തമായി കണ്ട് സ്നേഹിക്കുന്നതും. എൻറെ ഷിജി ചേച്ചിയുടെ മുന്നിൽ എനിക്ക് ഷിജി ചേച്ചിയെയും വേണമെന്നുള്ള ആഗ്രഹം ചെറുതായി ചേച്ചിയുടെ മുന്നിൽ ഞാൻ അവതരിപ്പിച്ചു.
ബെറ്റ്സി ചേച്ചി എന്നോട് ചോദിച്ചു. എടോ താൻ എനിക്ക് വീട്ടിൽ ഇടാനുള്ള ബ്രേസിയറും ഷഡ്ഡിയും മേടിച്ച് തരാം എന്ന് പറഞ്ഞില്ലേ അത് എവിടെ നിന്നാണ്.
ഞാൻ ചേച്ചി മാരോട് പറഞ്ഞു എന്നാൽ നമുക്ക് അതു മേടിക്കാൻ ആയി ബ്രോഡ്‌വേയിൽ ഉള്ള കടയിലേക്ക് പോകാം. ഞാൻ അവരെയും കൂട്ടി കടയിലേക്ക് പോയി. കടയിലെ
💬 Comments
View all comments