Chapter Title : ആത്മകഥ 4 [ലിജോ]
സെയിൽസ് ഗേൾ ഇനോട് ഞാൻ പറഞ്ഞു. ഡെയിലി യൂസിങ് ഉള്ള ബ്രായും ഷഡ്ഡിയും വേണം. സെയിൽസ് ഗേൾ ഞങ്ങൾക്ക് പല കളറിലുള്ള ബ്രായും ഷഡ്ഡിയും കാണിച്ച് തന്നു. അതിൽ നിന്നും ബെറ്റ്സി ചേച്ചിക്കു വേണ്ടി ഞാൻ നാല് സെറ്റ് സെലക്ട് ചെയ്തു കൊടുത്തു. എന്നിട്ട് ഞാൻ ഷിജി ചേച്ചിയോട് പറഞ്ഞു എടോ തനിക്കും ഞാൻ നാല് സെറ്റ് മേടിക്കുന്ന ഉണ്ട്.
ഷിജി ചേച്ചി പറഞ്ഞു. അയ്യോ ലിജോ എനിക്ക് വേണ്ടായിരുന്നു.
അതെന്താ ഞാൻ വാങ്ങി തരുന്നത് ഇഷ്ടമല്ലേ.
ഷിജി ചേച്ചി പറഞ്ഞു, അയ്യോ അതുകൊണ്ടല്ല.
എന്നാൽ പിന്നെ ഒന്നും പറയേണ്ട ഞാൻ വാങ്ങി തരുന്നത് അങ്ങ് ഇട്ടു നടന്നാൽ മതി. എടോ താൻ വീട്ടിൽ ഇടുന്ന ബ്രേസിയറും ഷഡ്ഡികളും എന്തൊരു മോശമായി.
ഷിജി ചേച്ചി ലിജോകെ അത് എങ്ങനെ അറിയാൻ കഴിഞ്ഞു.
ഞാൻ പറഞ്ഞു നിങ്ങടെ അടിവസ്ത്രങ്ങൾ എല്ലാം ഞങ്ങളുടെ മതിലിൽ ഇട്ട് ആണല്ലോ ഉണക്ക കാറ് അങ്ങിനെ ഞാൻ കണ്ടിട്ടുണ്ട്. എൻറെ ഷിജി ചേച്ചിക്കും വേണ്ടി ഞാൻ നാല് സെറ്റ് മേടിച്ച് കൊടുത്തു. ഞാൻ നിങ്ങടെ സൈസ് കൾ പറഞ്ഞത് ശരിയല്ലേ.
ബെറ്റ്സി ചേച്ചി പറഞ്ഞു, എടോ താൻ ഇതൊക്കെ എല്ലാം അറിഞ്ഞ് വച്ചിരിക്കുകയാണ് അല്ലേ.
ഷിജി ചേച്ചിയുടെ മുഖത്ത് നാണം കാണാൻ സാധിച്ചു. ഞാൻ പറഞ്ഞു കേട്ടോ ഷിജി താൻ നാണിക്കുക ഒന്നും വേണ്ട. അതു കഴിഞ്ഞ് അവർക്ക് ഞാൻ ഐസ്ക്രീം മേടിച്ചു കൊടുത്തു. അത് കഴിഞ്ഞ് ഞങ്ങൾ നേരെ സുഭാഷ് പാർക്കിലേക്ക് പോയി. പാർക്കിൽ കായൽ അരികത്തുള്ള ഒരു ബെഞ്ചിൽ ഞങ്ങൾ മൂന്നുപേരും
💬 Comments
View all comments