Chapter Title : ആത്മകഥ 4 [ലിജോ]
വരണം. എന്നിട്ട് വേണം എനിക്ക് ഒന്നു കമ്പനി വരെ പോകുവാൻ.
ഷിജി ചേച്ചി പറഞ്ഞു. എടാ നിനക്ക് തിരക്കാണെങ്കിൽ സാരമില്ല ഞാൻ അയാളെയും കൂട്ടി പൊയ്ക്കൊള്ളാം.
ഞാൻ പറഞ്ഞു. ഇല്ലെടോ താൻ ആദ്യമായി എന്നോട് ഒരു കാര്യം ആവശ്യപ്പെടുന്നത് അല്ലേ അതുകൊണ്ട് തൻറെ ആവശ്യം കഴിഞ്ഞിട്ടേ ഞാൻ കമ്പനിയിലേക്ക് പോകുന്നുള്ളൂ. എൻറെ നോട്ടം മുഴുവനും ഷിജി ചേച്ചി ഇട്ടിരുന്ന ചുരിദാർ ഇൻറെ സ്ലിറ്റ് ഇടയിലൂടെ കാലുകളിലേക്ക് ആയിരുന്നു. ഞാൻ ചേച്ചിയുടെ കാലുകൾ നോക്കി ആസ്വദിക്കുന്നത് ചേച്ചി കണ്ടു. അതിനൊന്നും എതിർപ്പ് കാട്ടിയില്ല. ഞാൻ കട്ടിലിൽ ഇരുന്നു എന്നിട്ട് ചുരിദാർ ഇൻറെ ബോട്ടം എടുത്തു ഷിജി ചേച്ചിക്ക് കൊടുത്തിട്ടു പറഞ്ഞു. ആദ്യം താൻ ഇത് എങ്ങോട്ട് ഇട്. ഇങ്ങനെ തന്നെ കണ്ടിട്ട് എൻറെ കണ്ട്രോള് പോകുന്നു. ഷിജി ചേച്ചി എന്നെ ഒന്നു നോക്കി ചിരിച്ചിട്ട് എൻറെ കയ്യിൽ നിന്നും ചുരിദാർ ഇൻറെ ബോട്ടം മേടിച്ച് ഇട്ടു. ഞാൻ ഷിജി ചേച്ചിയെ നോക്കിയിട്ട് പറഞ്ഞു ഇപ്പോൾ തന്നെ കാണാൻ എന്തൊരു ഭംഗിയാണ്.
ഷിജി ചേച്ചി എൻറെ കവിളിൽ നുള്ളിയിട്ട് പറഞ്ഞു. ഒന്ന് പോ എൻറെ ലിജോ വെറുതെ പുളു പറയല്ലേ.
ഞാൻ പറഞ്ഞു. ഇല്ലടോ ഞാൻ സത്യമായിട്ടു പറഞ്ഞതാണ്. നിങ്ങൾ രണ്ടുപേരും സുന്ദരികളാണ് പക്ഷേ രണ്ടുപേർക്കും രണ്ടുതരത്തിൽ ആണ് സൗന്ദര്യം.
ഷിജി ചേച്ചി ചോദിച്ചു. അത് എങ്ങിനെയാണ് നിനക്ക് പറയാൻ കഴിയുന്നത്.
ഞാൻ അപ്പോൾ പറഞ്ഞു. അതൊക്കെ ഞാൻ പോകുന്ന വഴി പറഞ്ഞുതരാം. ഇപ്പോൾ ഇറങ്ങാൻ നോക്ക്.
ഷിജി ചേച്ചി പറഞ്ഞു. എന്നാൽ ഞാൻ റെഡി നമുക്ക് ഇറങ്ങാം.
ഞാൻ
💬 Comments
View all comments