0%

Chapter Title : ആത്മകഥ 4 [ലിജോ]

Author : Kambikathakal Read All Parts 1.1K

ചോദിച്ചു. എടോ ഷിജി താൻ ഷോൾ ഇടുന്നില്ലേ.
ഷിജി ചേച്ചി പറഞ്ഞു. അത് തനിക്ക് ഇഷ്ടമല്ലല്ലോ അതുകൊണ്ട് ഞാൻ ഇടുന്നില്ല.
ഞാൻ പറഞ്ഞു നന്നായി എനിക്ക് ഇങ്ങനെ നടക്കുന്നതാണ് ഇഷ്ടം. എങ്കിൽ വാ നമുക്ക് പോകാം. ഞാനും ഷിജി ചേച്ചിയും വീട്ടിൽ നിന്നും ഇറങ്ങാൻ നേരത്ത്.
ബെറ്റ്സി ചേച്ചി ഷിജി ചേച്ചിയോട് ചോദിച്ചു. താൻ ഇന്ന് ഒന്നുകൂടി സുന്ദരി ആയിട്ടുണ്ടല്ലോ. ഇവൻറെ കൂടെ പോകുന്നത് കൊണ്ട് ആണോ.
ഞാൻ ഷിജി ചേച്ചിയെ നോക്കിയപ്പോൾ ചമ്മിയ ചിരിയും ആയി നിൽക്കുന്നത് കണ്ടു. ഞാൻ ബെറ്റ്സി ചേച്ചിയോട് പറഞ്ഞു. നിങ്ങളെ രണ്ടു പേരെയും ഒരു പോലെയല്ലേ സ്നേഹിക്കുന്നത് അത് കൊണ്ട് ഷിജിയും എൻറെ ഇഷ്ടത്തി നൊത്ത് ഒന്ന് ഒരുങ്ങിയെന്ന് ഉള്ളൂ. എങ്കിൽ എടോ ഞങ്ങൾ പോയിട്ട് വരാം. ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു ഷിജി ചേച്ചി വന്ന ബൈക്കിൽ ചരിഞ്ഞ് ഇരുന്നു.
ബെറ്റ്സി ചേച്ചി പറഞ്ഞു. എടോ താൻ അവൻറെ ബാക്കിൽ വട്ടം ഇരുന്നുകൂടെ.
അതിനുള്ള മറുപടി ആയി ഞാൻ പറഞ്ഞു. എൻറെ പൊന്നു മോളെ വീടിൻറെ അടുത്ത് വെച്ച് ഞാൻ നിങ്ങളെ അങ്ങനെ ഇരുത്തുക ഇല്ല. കാരണം ഇനി അവന്മാരെ എങ്ങാനും കണ്ടാൽ പിന്നെ അതുമതി എന്തെങ്കിലുമൊക്കെ പറഞ്ഞു നടക്കാൻ. അങ്ങിനെ ഞങ്ങളുടെ യാത്ര തുടങ്ങി. ഞാൻ ഷിജി ചേച്ചിയോട് ചോദിച്ചു. എന്തിനാണ് എറണാകുളത്ത് പോകുന്നത്.
ഷീജ ചേച്ചി പറഞ്ഞു. എൻറെ വീടിനടുത്തുള്ള ചേട്ടൻറെ കൊച്ചിൻറെ മാമോദിസ ആണ് കൊച്ചിൻ ഇടാൻ ഒരു മോതിരം മേടിക്കണം.
ഞാൻ ഷിജി ചേച്ചിയെയും കൊണ്ട് എറണാകുളത്തേക്ക് പോയി. ഇടപ്പള്ളി എത്തിയപ്പോൾ ഞാൻ

💬 Comments

View all comments