Chapter Title : ആത്മകഥ 4 [ലിജോ]
എനിക്ക് സന്തോഷമേ ഉള്ളൂ. പക്ഷേ അത് തൻറെ വീട്ടുകാർക്ക് ഇഷ്ടമാകുമോ.
എടാ അതേ പറ്റിയൊക്കെ ഞാൻ എൻറെ മമ്മിയോട് സംസാരിച്ചു. അപ്പോൾ എൻറെ മമ്മി എന്നോട് പറഞ്ഞു. അവൻ വരുകയാണെങ്കിൽ നീ അവനു മൊത്ത പൊയ്ക്കൊള്ളാൻ.
എടോ ഷിജി ആട്ടെ എത്ര ദിവസത്തെ ടൂർ ആണ്.
എടാ ഒരു 4 ദിവസത്തിൽ ടൂർ ആണ്. നീ എൻറെ കൂടെ വരുകയാണെങ്കിൽ എനിക്ക് സന്തോഷം ആണ്. എനിക്ക് വിശ്വാസത്തോടെയും സ്നേഹത്തോടെയും വിളിക്കാൻ നീ മാത്രമേ ഉള്ളൂ. ഞാൻ ഈ ടൂർ ഒരുപാട് ആഗ്രഹിച്ചു പോയി.
എടോ ഷിജി എങ്കിൽ ഞാൻ വരാം. പക്ഷേ ഞാൻ വരുകയാണെങ്കിൽ താൻ എനിക്ക് എന്ത് തരും.
നീ ആഗ്രഹിച്ചത് എന്തും നിനക്കായി തരും. നമുക്ക് ഈ നാല് ദിവസം ടൂർ പോയി അടിച്ചു പൊളിക്കാം.
എടോ എനിക്ക് സന്തോഷം ആയി തൻറെ കൂടെ ഒരു നാല് ദിവസം ആരുടേയും ശല്യം ഇല്ലാതെ ചിലവഴിക്കാം അല്ലോ.
എടാ ലിജോ നീ എൻറെ കൂടെ ടൂർ വരാൻ നിനക്ക് സമ്മതം ആണ് അല്ലേ. എങ്കിൽ എടാ എൻറെ മമ്മി നിന്നെ വിളിച്ച് ടൂർ പോകുന്നതിനെ പറ്റി കാര്യങ്ങൾ പറയും. എടാ എൻറെ മമ്മി നിന്നെ വിളിച്ച് ഈ കാര്യം പറയുമ്പോൾ ഞാൻ നിന്നോട് പറഞ്ഞു പിന്നെ നീ അറിഞ്ഞതായി ദാബി കരുതരുത് കേട്ടോ.
എടോ അത്കെ ഉചിതം പോലെ തൻറെ മമ്മിയോട് ഞാൻ സംസാരിച്ചു കൊള്ളാം. എടോ പിന്നെ തൻറെ മമ്മിയെ പരിചയമുള്ള അമ്മമാർ കൂടെ ഉണ്ടാകില്ലേ.
ആ ഉണ്ടാകും അതിന് ഇപ്പോൾ എന്താ അവർക്ക് അറിയാം നമ്മൾ തമ്മിൽ ചേച്ചി അനിയൻ ബന്ധം ആണെന്ന്.
എടോ താൻ ആരുടെ കൂടെയാണ് ടൂർ പോകുമ്പോൾ താമസിക്കാൻ പോകുന്നത്.
ഞാൻ വേറെ ആരുടെ കൂടെ ആണ് താമസിക്കുക. നീ എവിടെയാണ് താമസിക്കാൻ പോകുന്നത് അവിടെ ഞാനും ഉണ്ടാകും.
എടോ ഞാൻ സി ഗെയ്റ്റ് ഹോട്ടലിൽ ആണ് താമസിക്കുന്നത്.
എടാ അത് ഒരു വലിയ ഹോട്ടൽ അല്ലേ. നമുക്ക് ഒരു സാധാരണ ലോഡ്ജിൽ താമസിച്ചാൽ പോരെ.
എടോ ഞാൻ എപ്പോഴും
💬 Comments
View all comments