Chapter Title : ആത്മകഥ 4 [ലിജോ]
എടുക്കുവാൻ വേണ്ടി അടുക്കളയിലേക്ക് പോയി. ഷിജി ചേച്ചി എൻറെ അടുത്ത് വന്ന് ഇരുന്നു. ഞങ്ങൾ അങ്ങിനെ വർത്തമാനം ഒക്കെ പറഞ്ഞു കൊണ്ടിരുന്നപ്പോൾ മമ്മി ചായയുമായി ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞാൻ മമ്മിയോട് ചോദിച്ചു പപ്പാ എന്തിയേ.
മോനെ മാമോദിസ നടക്കുന്ന വീടുവരെ പോയി ഇരിക്കുകയാണ് മോൻ ചായ കുടിക്ക്.
ഞാൻ ചായ കുടിച്ചു കൊണ്ടിരുന്ന അപ്പോൾ മമ്മി എന്നോട് ഇങ്ങനെ പറഞ്ഞു.
മോനെ പോലത്തെ ഒരു അനിയനെ അവൾക്കു കിട്ടിയത് ഭാഗ്യം ആണ്. അവൾ ഫോൺ വിളിക്കുമ്പോൾ എല്ലാം മോനെ പറ്റി എന്നോട് പറയാറുണ്ട്.
ഞാൻ മമ്മിയോട് പറഞ്ഞു. രണ്ട് ചേച്ചിമാരും എനിക്ക് സ്വന്തം അല്ലേ. പിന്നെ ഞാൻ എങ്ങിനെ ഇവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സാധിച്ചു കൊടുക്കാതെ ഇരിക്കും. ഷിജി ചേച്ചി ഞങ്ങളുടെ രണ്ടു പേരുടെയും മുന്നിൽവെച്ച് സോൾ ഊരി മാറ്റി എന്നിട്ട് പറഞ്ഞു.
എടാ നീ ഇരിക്ക് ഞാൻ ഡ്രസ്സ് ഒന്ന് മാറ്റി വരാം.
ഞാൻ ചേച്ചിയുടെ മമ്മിയും മൊത്ത വർത്തമാനങ്ങൾ പറഞ്ഞു ഇരുന്നു. അപ്പോഴേക്കും ഷിജി ചേച്ചി ഡ്രസ്സ് ഒക്കെ മാറ്റി ഒരു മഞ്ഞ നൈറ്റി ഇട്ട് വന്നു. ഷിജി ചേച്ചി അന്നേരം ഇട്ടിരുന്ന കറുത്ത ബ്രേസിയർ നല്ലതു പോലെ തെളിഞ്ഞ കാണാൻ പറ്റുമായിരുന്നു. ചേച്ചിയുടെ മമ്മി ഗ്ലാസ് ഒക്കെ എടുത്തു അടുക്കളയിലേക്ക് പോയ സമയത്ത് ഞാൻ ചേച്ചിയോട് പറഞ്ഞു. എടോ താൻ ഇങ്ങനെ പുറത്തേക്കൊന്നും പോകരുത് എന്തു വാടോ ഉള്ളിൽ ഇട്ടിരിക്കുന്ന ബ്രേസിയർ മുഴുവനും എല്ലാവരും കാണും കേട്ടോ.
എടാ ഇല്ലെടാ ഞാൻ എങ്ങോട്ടും പോകുന്നില്ല. പിന്നെ ഞാൻ കണ്ണാടിയിൽ നോക്കിയപ്പോൾ എനിക്കു
💬 Comments
View all comments