Chapter Title : ആത്മകഥ 4 [ലിജോ]
മനസ്സിലായി. പിന്നെ ഇവിടെ ഇപ്പോൾ നീ മാത്രമല്ലേ ഉള്ളൂ. എനിക്ക് അറിയാം നിനക്ക് ഞാൻ ഇങ്ങനെയൊക്കെ നടക്കുന്നത് ഇഷ്ടമല്ല എന്ന്.
എങ്കിൽ ശരി എടോ താൻ ടൂർ ഒക്കെ പോയി കഴിഞ്ഞു വന്നിട്ട് എന്നെ വിളിക്ക്. അങ്ങിനെ ഞാൻ ചേച്ചിയോട് ചേച്ചിയുടെ മമ്മിയോട് യാത്ര പറഞ്ഞു അവരുടെ വീട്ടിൽ നിന്നും ഇറങ്ങി. ഷിജി ചേച്ചി ടൂർ പോകുന്നത് മൂന്നു ദിവസം മുമ്പ് എന്നെ വിളിച്ചിട്ട് ചോദിച്ചു.
എടാ നീ എവിടെ യാണ് നീ ഇപ്പോൾ ഫ്രീ ആണോ.
എടോ ഞാൻ കമ്പനിയിൽ ആണ് താൻ പറഞ്ഞോളൂ.
എടാ എൻറെ മമ്മിക്ക് എൻറെ കൂടെ ടൂർ വരാൻ പറ്റുകയില്ല നിനക്ക് പറ്റുമെങ്കിൽ എൻറെ കൂടെ ടൂർ വരാമോ. നിനക്ക് ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട ഞാൻ ടൂർ പോകുന്നത് ക്യാൻസൽ ചെയ്യാം.
എടോ മമ്മിക്ക് എന്ത് പറ്റി തൻറെ കൂടെ ടൂർ വരാൻ പറ്റാത്തത്.
എടാ പപ്പയ്ക്ക് തീരെ സുഖം ഇല്ല. ടൂർ ക്യാൻസൽ ചെയ്താൽ കാശ് തിരികെ കിട്ടുകയില്ല.
എടോ ഷിജി തൻറെ കൂടെ ടൂർ വരുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ. പക്ഷേ അത് തൻറെ വീട്ടുകാർക്ക് ഇഷ്ടമാകുമോ.
എടാ അതേ പറ്റിയൊക്കെ ഞാൻ എൻറെ മമ്മിയോട് സംസാരിച്ചു. അപ്പോൾ എൻറെ മമ്മി എന്നോട് പറഞ്ഞു. അവൻ വരുകയാണെങ്കിൽ നീ അവനു മൊത്ത പൊയ്ക്കൊള്ളാൻ.
എടോ ഷിജി ആട്ടെ എത്ര ദിവസത്തെ ടൂർ ആണ്.
എടാ ഒരു 4 ദിവസത്തിൽ ടൂർ ആണ്. നീ എൻറെ കൂടെ വരുകയാണെങ്കിൽ എനിക്ക് സന്തോഷം ആണ്. എനിക്ക് വിശ്വാസത്തോടെയും സ്നേഹത്തോടെയും വിളിക്കാൻ
💬 Comments
View all comments