0%

Chapter Title : ആത്മകഥ 4 [ലിജോ]

Author : Kambikathakal Read All Parts 1.1K

കിട്ടിയിട്ടില്ല. അത് മോൻറെ കൂടെ ആകുമ്പോൾ അവൾക്ക് സന്തോഷം ആകും. എങ്കിൽ മോനെ ഞാൻ അവളോട് പറഞ്ഞോട്ടെ മോൻ കൂടെ വരും എന്ന്.
ആ പറഞ്ഞോ മമ്മി. എന്തായാലും ഞാൻ ചേച്ചിയുടെ കൂടെ പോകാൻ റെഡി ആണ്. ആട്ടെ വെള്ളിയാഴ്ച എപ്പോഴാണ് പോകുന്നത്.
മോനെ പള്ളിയിൽ നിന്നും ഒരു ആറര മണി കഴിയുമ്പോൾ ബസ് പുറപ്പെടാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. മോൻ ഒരു അഞ്ചുമണി ആകുമ്പോഴേക്കും ഇങ്ങോട്ട് വീട്ടിലേക്ക് വന്നാൽ മതി.
എങ്കിൽ ശരി മമ്മി. നമുക്ക് വെള്ളിയാഴ്ച വൈകുന്നേരം കാണം. എനിക്ക് അലപ്പം തിരക്കുണ്ട് ഞാൻ ഫോൺ വയ്ക്കുകയാണ്. അന്ന് വൈകുന്നേരം ഞാൻ ബെറ്റ്സി ചേച്ചിയെ കണ്ടപ്പോൾ ഈ കാര്യം പറഞ്ഞു.
ബെറ്റ്സി ചേച്ചി പറഞ്ഞു. എന്നെ വിളിച്ച് ഷിജി നീയും മുത്താണ് ടൂർ പോകുന്നത് എന്ന് പറഞ്ഞു. എടാ പിന്നേ ഷിജി നിന്നെ അയാളുടെ കൂടെ കൊണ്ടു പോകുന്നതിന് എന്നോട് അനുവാദം ചോദിച്ചു.
ആണോ എന്നിട്ട് താൻ എന്ത് പറഞ്ഞു അയാളോട്.
എടാ ഞാൻ അയാളോട് പറഞ്ഞു. ഇതാണ് നല്ല അവസരം തൻറെ മനസ്സ് അവൻറെ മുന്നിൽ തുറന്നു കാട്ടാൻ ഉള്ള അവസരം. എനിക്ക് തോന്നുന്നത് മിക്കവാറും നിങ്ങൾ ഈ ടൂർ പോയി കഴിഞ്ഞ് വരുമ്പോൾ ഒന്നായിരിക്കും.
എടോ അങ്ങിനെ സംഭവിച്ചാൽ തൻറെ നാവു പൊന്നാകട്ടെ.
ഓ പിന്നെ. നിനക്ക് അങ്ങിനെ ഒരു അവസരം കിട്ടിയാൽ എന്നെ സ്നേഹിച്ച കൊന്നതു പോലെ നീ അയാളെയും സ്നേഹിച്ച് കൊല്ലും എന്ന് എനിക്ക് അറിയാം.
നിങ്ങളെ അല്ലാതെ ഞാൻ വേറെ ആരെയാണ് സ്നേഹിക്കുക. എനിക്ക് നിങ്ങളെ രണ്ടുപേരെയും അത്രയ്ക്ക്

💬 Comments

View all comments