0%

Chapter Title : ആത്മകഥ 4 [ലിജോ]

Author : Kambikathakal Read All Parts 1.1K

ഇഷ്ടമാണ്. എടോ എന്നാൽ ഞാൻ ഒന്ന് പോയി കുളിക്കട്ടെ കേട്ടോ.
എടാ അപ്പോൾ എങ്ങനെയാ ഇന്ന് രാത്രി നീ വരുന്നുണ്ടോ.
ഇല്ലടോ ഞാൻ ഇന്ന് ആകെ ടയേഴ്സ് ആണ്. നമുക്ക് നാളെ ഉച്ചയ്ക്ക് കൂടാം. ഞാൻ വിളിച്ചാൽ താൻ എൻറെ കൂടെ വരില്ലേ.
എടാ എവിടേക്കാണ് നീ എന്നെ വിളിക്കുന്നത്.
ഞാൻ ചുമ്മാ പറഞ്ഞു. എൻറെ കൂട്ടുകാരൻറെ വീട്ടിലേക്ക് നമുക്ക് പോകാം.
ഏയ് എടാ അതൊന്നും ശരിയാകില്ല ഞാനില്ല.
എടോ താൻ ഒന്ന് പേടിച്ചു പോയല്ലോ.
ആ പിന്നല്ലാതെ നീ എന്താണ് ഈ പറഞ്ഞത്. അവനും ഉണ്ടാകില്ലേ ആ വീട്ടിൽ.
എടോ ഞാൻ ഒന്ന് ചുമ്മാ തന്നെ പേടിപ്പിക്കാൻ പറഞ്ഞതാണ്. ഞാൻ എൻറെ ഭാര്യയെ പോലെ സ്നേഹിക്കുന്ന തന്നെ ഞാൻ വേറെ ആർക്കെങ്കിലും കാഴ്ച വെക്കുമോ. ഞാൻ തന്നെ വിളിച്ചത് എൻറെ കമ്പനി ഗസ്റ്റ് ഹൗസിലേക്ക് ആണ്.
എടാ അങ്ങിനെയാണെങ്കിൽ എനിക്ക് വരാൻ 100 സമ്മതമാണ്. എൻറെ ദൈവമേ നീ ആദ്യം അങ്ങിനെ പറഞ്ഞപ്പോൾ ഞാനൊന്ന് പേടിച്ചുപോയി. പിന്നെ നീ എന്നോട് അങ്ങനെയൊക്കെ കാണിക്കുമോ എന്ന് വരെ ചിന്തിച്ചു പോയി.
ശരി എടോ എങ്കിൽ നമുക്ക് നാളെ കാണാം. കുളിയൊക്കെ കഴിഞ്ഞ് ഞാൻ കട്ടിലിൽ കിടക്കുമ്പോൾ ഫോണെടുത്തു ഷിജി ചേച്ചിയെ വിളിച്ചു.
എടാ എനിക്ക് ഇപ്പോൾ നിന്നോട് സംസാരിക്കാൻ കഴിയില്ല. നീ ഒരു കാര്യം ചെയ്യ് രാത്രി ആകുമ്പോൾ എന്നെ വിളിക്ക് കേട്ടോ. അല്ലെങ്കിൽ ഞാൻ നിനക്ക് മിസ്കോൾ വിട അപ്പോൾ നീ തിരിച്ചു വിളിച്ചാൽ മതി.
എങ്കിൽ ശരി എടോ എന്നും പറഞ്ഞു ഞാൻ ഫോൺ

💬 Comments

View all comments