0%

Chapter Title : ആത്മകഥ 4 [ലിജോ]

Author : Kambikathakal Read All Parts 1.1K

അടുപ്പമാണ് ഞങ്ങൾ തമ്മിൽ ഒന്നിക്കാൻ ഉണ്ടായ കാരണം.
എടാ അതൊന്നും സാരമില്ല. ഭർത്താവ് അല്ലാതെ വേറെ ഒരു അന്യ പുരുഷനിൽ നിന്നും കിട്ടുന്ന സുഖം ഒന്നു വേറെ തന്നെയാണ്.
പൊന്നേ എനിക്കും അറിയാം തൻറെ പൂർവ്വകാല ചരിത്രമൊക്കെ. എന്നോട് ബെറ്റ്സി ചേച്ചി എല്ലാം പറഞ്ഞിട്ടുണ്ട് തന്നെ പറ്റി.
ആണോ എടാ അങ്ങിനെ എൻറെ ജീവിതത്തിലും ഉണ്ടായിരുന്നു ഒരു സുഖമുള്ള നാളുകൾ. അതെ പറ്റിയൊക്കെ ഓർക്കുമ്പോൾ എൻറെ കണ്ട്രോള് പോകും. എടാ അമ്മ വിളിക്കുന്നുണ്ട് എന്നാൽ ഞാൻ കുറച്ചു കഴിഞ്ഞ് വിളിച്ചാൽ മതിയോ.
മതി പൊന്നേ എപ്പോ വേണമെങ്കിലും വിളിച്ചോളൂ. അങ്ങിനെ സൗമ്യ ചേച്ചി ഫോൺ കട്ട് ചെയ്തു. ഞാൻ അങ്ങിനെ കിടന്നു ചിന്തിക്കാൻ തുടങ്ങി. സൗമ്യ ചേച്ചി സാധാരണ വിളിക്കുന്നതിലും വളരെ ഓപ്പൺ ആയി സംസാരിച്ചു. സൗമ്യ ചേച്ചിയുടെ സംസാരത്തിൽ എനിക്ക് തോന്നി സൗമ്യ ചേച്ചിയും എന്നെ ആഗ്രഹിക്കുന്നുണ്ട് എന്ന്. അങ്ങിനെ ഓരോന്ന് ആലോചിച്ചു കിടന്നപ്പോൾ അമ്മ ഊണ് കഴിക്കാൻ വിളിച്ചു. ഊണ് കഴിച്ചേ കഴിഞ്ഞ് കട്ടിലിൽ വന്നു കിടന്നു. അപ്പോൾ എൻറെ ഷിജി ചേച്ചി എന്നെ വിളിച്ചിട്ട് പറഞ്ഞു.
എടാ മമ്മി ഇന്ന് എൻറെ കൂടെയാണ് ഉറങ്ങുന്നതെന്ന് പറഞ്ഞു. അതു കൊണ്ട് എനിക്ക് അധികമൊന്നും സംസാരിക്കാൻ പറ്റില്ല ഞാൻ നാളെ മമ്മി ഇല്ലാത്തപ്പോൾ വിളിക്കാം കേട്ടോ.
എടോ ശരി എന്നാൽ. ഞാൻ പ്രതീക്ഷിച്ചിരിക്കു കയായിരുന്നു താനും ഒത്തു ഫോണിൽ അൽപനേരം സംസാരിക്കാൻ. നമ്മൾ ഒരുമിച്ച് ആദ്യമായി പോകുന്ന ടൂർനേ പറ്റിയൊക്കെ. ആ സാരമില്ല നമുക്ക് നാളെ രാവിലെ സംസാരിക്കാം. എടോ എന്നാൽ ഗുഡ് നൈറ്റ് &

💬 Comments

View all comments