Chapter Title : ആത്മകഥ 4 [ലിജോ]
സ്വീറ്റ് ഡ്രീംസ് താൻ സുഖമായി ഉറങ്ങിക്കോളൂ. അങ്ങിനെ ഷിജി ചേച്ചിയും ഫോൺ കട്ട് ചെയ്തു. ചേച്ചിയും ഒത്ത് അൽപ നേരം സംസാരിച്ചിരുന്നു ഒരു വാണം ഒക്കെ വിട്ടു കിടന്നുറങ്ങാം എന്നുള്ള സകല പ്രതീക്ഷയും തകർന്നു. പിന്നീട് ഞാൻ കമ്പനിയിലെ രണ്ടു മൂന്ന് ഫയലുകൾ നോക്കി ഇരിക്കവേ ഫോൺ റിങ്ങ് ചെയ്തു. ഫോൺ എടുത്തു നോക്കിയപ്പോൾ അത് സൗമ്യ ചേച്ചി ആയിരുന്നു. അപ്പോൾ ഞാൻ സമയവും നോക്കി ഏതാണ്ട് പതിനൊന്നര മണി കഴിഞ്ഞിട്ടും ഉണ്ടായിരുന്നു. ഞാൻ ഫോൺ എടുത്തിട്ട് എൻറെ പൊന്നേ ഇത്രക്ക് ലൈറ്റ് ആയതുകൊണ്ട് താൻ വിളിക്കുമെന്ന് പ്രതീക്ഷിച്ചില്ല.
എടാ നേരത്തെ വിളിച്ചപ്പോൾ എനിക്ക് നിന്നോട് ഓപ്പണായി അധികം സംസാരിക്കാൻ കഴിഞ്ഞില്ല. എനിക്ക് വല്ലാത് വിയർപ്പ് മുട്ടൽ ആയിരുന്നു. പിന്നെ അനൂപ് ചേട്ടൻ വിളിച്ചു കഴിയുന്നതുവരെ ഒരു വിധത്തിൽ ഞാൻ പിടിച്ചു നിന്നു. എടാ നിനക്ക് ഉറങ്ങാൻ നേരമായോ ആയെങ്കിൽ നമുക്ക് പിന്നീട് സംസാരിക്കാം.
ഇല്ലടോ ഞാൻ ഉറങ്ങുമ്പോൾ കുറച്ചുകൂടി ലൈറ്റ് ആകും. കമ്പനിയിലെ ഫയലുകൾ നോക്കിയതിന് ശേഷമേ ഞാൻ ഉറങ്ങാറുള്ളൂ. താൻ വിളിച്ചത് എനിക്ക് വളരെ സന്തോഷം ആയി. നേരത്തെ താനുമായി സംസാരിച്ചപ്പോൾ എനിക്ക് എന്തോ ഒരു വല്ലാത്ത അടുപ്പം പോലെ തോന്നി തന്നോട്.
ആണോ എടാ നിന്നെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്കും എൻറെ മനസ്സിൽ എന്തോ ഒരു ഇഷ്ടം തോന്നി. പിന്നെ നിന്നെ പറ്റി അവൾ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ ആഗ്രഹിച്ചിരുന്ന നല്ലൊരു ഫ്രണ്ട് ആയിരിക്കും എനിക്ക് എന്ന് കരുതി. അത് കൊണ്ടാണ് ഞാൻ ഇടയ്ക്കൊക്കെ നിന്നെ വിളിക്കാൻ തുടങ്ങിയത്. ആട്ടെ
💬 Comments
View all comments