0%

Chapter Title : ആത്മകഥ 4 [ലിജോ]

Author : Kambikathakal Read All Parts 1.1K

ബെറ്റ്സി എന്നെ പറ്റി എന്തൊക്കെ പറഞ്ഞ് തന്നിട്ടുണ്ട്.
ഞാൻ എല്ലാം തുറന്നു പറഞ്ഞാൽ എന്നോട് ദേഷ്യപ്പെടുമോ എൻറെ പൊന്നേ.
ഇല്ലടാ എനിക്ക് നിന്നോട് അങ്ങനെ ഒരു ഇഷ്ടം ഇല്ലെങ്കിൽ ഞാൻ നിന്നെ വിളിക്കുമോ. പിന്നെ നീ അന്ന് ഫംഗ്ഷന് വന്നപ്പോൾ നീ എന്നെ നോക്കുന്നത് കണ്ടപ്പോൾ എനിക്കു അറിയാം നിൻറെ ആഗ്രഹങ്ങൾ സ്വഭാവവും.
എടോ തന്നെ ഞാൻ അന്ന് നോക്കിയ അതൊക്കെ തനിക്ക് മനസ്സിലായി അല്ലേ. എങ്കിൽ എല്ലാം ഞാൻ തുറന്നു പറയാം. തനിക്ക് വിവാഹത്തിനു മുൻപ് തന്നെ വേറെ ഒരു പുരുഷനുമായി പ്രേമവും അവിഹിതബന്ധവും ഉണ്ടായിട്ടുണ്ട് എന്ന് ബെറ്റ്സി ചേച്ചി എന്നോട് പറഞ്ഞിരുന്നു. അതു കൊണ്ടാണ് സുന്ദരി ആയ തന്നെ കണ്ടപ്പോൾ ഒന്ന് നോക്കിയത്.
എടാ ഞാൻ അത്രയ്ക്ക് സുന്ദരി ആണോ.
പിന്നല്ലാതെ തൻറെ സൗന്ദര്യം വളരെ ഇഷ്ടമായി. എടോ അനൂപ് ചേട്ടനെ അറിയാമോ തനിക്ക് പണ്ട് ഒരു പ്രേമം ഉണ്ടായിരുന്നു എന്ന്.
എടാ ഇല്ലെടാ അതൊക്കെ അറിഞ്ഞാൽ ചേട്ടൻ എന്നെ സ്വീകരിക്കുമോ. എനിക്ക് എന്തോ തന്നെ ഒന്നു കാണണം എന്ന് തോന്നുന്നു. എടാ അടുത്ത ആഴ്ച ഞാൻ എറണാകുളത്തുള്ള അനൂപ് ചേട്ടൻറെ അനിയത്തി ദീപയുടെ വീട്ടിൽ വരുന്നുണ്ട് നമുക്ക് ഒന്നു നേരിൽ കാണാൻ പറ്റുമോ.
അയ്യോ ഇല്ലടോ ഞാൻ ഒരു ടൂർ പോകുകയാണ്.
ആണോ എങ്കിൽ പിന്നെ എന്നാണ് കാണാൻ പറ്റുന്നത്.
എടോ താൻ ഒരു കാര്യം ചെയ്യ് പിന്നെതേ ആഴ്ചയിലേക്ക് ആക്ക് അപ്പോൾ ഞാൻ ടൂർ കഴിഞ്ഞ എത്തും. നമുക്ക് എടോ അനൂപ് ചേട്ടൻറെ അനിയത്തി എന്നുപറയുന്നത് അന്നു പരിചയപ്പെട്ട ചുമന്ന സാരിയുടുത്ത്

💬 Comments

View all comments