0%

Chapter Title : ആത്മകഥ 4 [ലിജോ]

Author : Kambikathakal Read All Parts 1.2K

ഇവൻ എൻറെ കൂടെ ഉണ്ടാകും. ഇപ്പോൾ ഞങ്ങൾ തമ്മിലുള്ള ബന്ധം അങ്ങനെയാണ്. എൻറെ മമ്മിക്കും ഇവൻ എൻ്റെ കൂടെ വരുന്നതാണ് കൂടുതൽ ഇഷ്ടം.
ഇതൊക്കെ കേട്ടപ്പോൾ എനിക്ക് വല്ലാത്ത ചമ്മൽ തോന്നി. ദൈവമേ ആ അമ്മച്ചിമാർ എന്ത് വിചാരിച്ച് കാണും ഞങ്ങളെ പറ്റി. എന്തുമാകട്ടെ ഇങ്ങനെയൊക്കെ പറയാൻ ഷിജി ചേച്ചിക്ക് മടി ഒന്നും ഇല്ലെങ്കിൽ പിന്നെ എനിക്കെന്താ. അങ്ങിനെ ഞങ്ങൾ നടന്ന പള്ളിയിൽ എത്തി. പള്ളിയിൽ ടൂർ പോകുവാൻ ഉള്ള ഭൂരിഭാഗവും ആൾക്കാർ എത്തി കഴിഞ്ഞിരുന്നു. ഷിജി ചേച്ചി എന്നെ ചേച്ചിക്ക് പരിചയമുള്ളവരെ പരിചയപ്പെടുത്തി. അങ്ങിനെ ഏതാണ്ട് ഒരു അഞ്ചര മണി കഴിഞ്ഞപ്പോൾ ഞങ്ങളുടെ ടൂർ യാത്ര തുടങ്ങി. ഷിജി ചേച്ചിയുടെ മമ്മി ബുക്ക് ചെയ്തതനുസരിച്ച് രണ്ടു സീറ്റ് ഇൻറെ സീറ്റ് ആയിരുന്നു ഞങ്ങൾക്ക് തന്നിരുന്നത്. ഷിജി ചേച്ചി വിൻഡോ സൈഡിലും തൊട്ടടുത്തുള്ള സീറ്റിലും ആണ് ഞാൻ ഇരുന്നത്. അങ്ങിനെ തൃശ്ശൂർ കഴിഞ്ഞപ്പോൾ രാത്രി ഭക്ഷണം കഴിക്കുവാൻ ഹോട്ടലിൽ അടുത്ത നിർത്തി. ടൂർ ഓപ്പറേറ്റർമാർ ആയ പള്ളിയിലെ അമ്മച്ചിമാർ ഇങ്ങനെ പറഞ്ഞു ഭക്ഷണം കൊണ്ടു വന്നിട്ടുള്ളവർ ഹോട്ടൽ ഇനോട് ചേർന്നുള്ള ഷെഡ്ഡിൽ ഇരുന്നു കഴിക്കാം അല്ലാത്തവർക്ക് ഹോട്ടലിൽ കയറി കഴിക്കാം. ഞാൻ ചേച്ചിയെയും കൊണ്ട് ഹോട്ടലിലെ A.C ഹോളിലേക്ക് കയറി ഭക്ഷണം കഴിച്ചു. അങ്ങിനെ പിന്നെയും യാത്ര തുടങ്ങി എല്ലാവരും ഇരുന്ന് സെറ്റായി കഴിഞ്ഞപ്പോൾ ബസിലെ ലൈറ്റുകൾ ഓഫ് ചെയ്തു. ഞാൻ അന്നേരം ഷിജി ചേച്ചിയുടെ കൈ വിരലുകൾ ഇടയിലൂടെ എൻറെ കൈ വിരലുകൾ ഇട്ട് കോർത്ത് പിടിച്ചു. ഷിജി ചേച്ചി എന്നെ സ്നേഹത്തോടെ ഒന്ന് നോക്കി.

💬 Comments

View all comments