Chapter Title : ആത്മകഥ 4 [ലിജോ]
ഞങ്ങൾ വർത്തമാനങ്ങൾ പറഞ്ഞു കൊണ്ട് ഞങ്ങളുടെ പ്രണയം പങ്കുവെച്ചു. ഏതാണ്ട് അല്പസമയം കഴിഞ്ഞപ്പോൾ ഷിജി ചേച്ചി എന്നോട് പറഞ്ഞു.
ലിജോ എനിക്ക് ശർദ്ദിക്കാൻ വരുന്നത് പോലെ തോന്നുന്നു.
ഞാൻ എൻറെ കാരി ബാഗിൽ കരുതിയിരുന്ന കവർ എടുത്ത് ഷിജി ചേച്ചിക്ക് കൊടുത്തിട്ട് പറഞ്ഞു. ശർദ്ദിക്കാൻ വരുകയാണെങ്കിൽ ഇതിലേക്ക് ശ്രദ്ധിച്ചോളൂ. ഞാൻ പോയി ഡ്രൈവറെ കണ്ട് കാര്യം പറഞ്ഞ് ബസ്സ് നിർത്തി കേട്ടോ. ബസ് ഡ്രൈവർ ചേട്ടൻ ഞങ്ങൾക്കുവേണ്ടി ബസ്സ് സൈഡിൽ ഒതുക്കി നിർത്തി തന്നു. ഭാഗ്യത്തിന് ഷിജി ചേച്ചി ബസ്സിൽ നിന്നും ഇറങ്ങിയതിനു ശേഷം നല്ലതുപോലെ ഒന്ന് ശർദ്ദിച്ചു. ഞാൻ ഷിജി ചേച്ചിക്ക് പുറം തിരുമി കൊടുത്തു. കയ്യിലുണ്ടായിരുന്ന കുപ്പി വെള്ളം ചേച്ചിക്ക് കൊടുത്തിട്ടു പറഞ്ഞു. വായ് കഴുകിയതിനുശേഷം കുറച്ച് വെള്ളം കുടിച്ചോളൂ. എനിക്ക് ചേച്ചിയുടെ മേൽ അവകാശം എന്നപോലെ ഞാൻ ചേച്ചിയുടെ ബ്ലൗസ് ഇൻ്റ താഴത്തേ രണ്ട് ഹൂക്ക്കൾ ഊരി അതിനുശേഷം ചേച്ചിയെ തിരിച്ചു നിർത്തിയിട്ട ബ്രേസിയർ ഇൻറ്റ് ഹൂക്ക് കൂടി ഊരി കൊടുത്തു. എന്നിട്ട് പറഞ്ഞു, എടോ ഷിജി ചിലപ്പോൾ ഇറുങ്ങി കൂടി ഇരുന്നപ്പോൾ ഗ്യാസ് കയറിയത് ആയിരിക്കും ഇപ്പോൾ തനിക്ക് ഒരു ആശ്വാസം തോന്നുന്നില്ലേ.
അതെ ലിജോ എനിക്ക് ഇപ്പോൾ നല്ല ആശ്വാസം തോന്നുന്നുണ്ട്.
എങ്കിൽ എടോ നമുക്ക് തിരിച്ച് ബസ്സിൽ കയറി യാത്ര തുടങ്ങിയാലോ. ഷിജി ചേച്ചി സമ്മതം മൂളി അങ്ങിനെ യാത്ര പിന്നെയും തുടങ്ങി. തിരിച്ച് ബസ്സിൽ കയറിയപ്പോൾ ഞാൻ ഷിജി ചേച്ചിക്ക് ഇനി ശർദ്ദിൽ നിൽക്കു വാനുള്ള ഗുളിക ഒരെണ്ണം കൊടുത്തു. എന്നിട്ട് ഞാൻ ഷിജി ചേച്ചിയോട് പറഞ്ഞു
💬 Comments
View all comments