Chapter Title : ആത്മകഥ 5 [ലിജോ]
അതു കൊണ്ടു തന്നെ അ നൈറ്റിയിൽ കണ്ടപ്പോൾ സകല കണ്ട്രോളും പോയി.
ആ ലിജോ അല്ലെ. സൗമ്യ പറഞ്ഞിരുന്നു ലിജോ വരുമെന്ന് അകത്തേക്ക് കയറി വാ. സൗമ്യ റെഡിയായി കൊണ്ടിരിക്കുകയാണ് ഇരിക്ക് കുടിക്കാൻ എന്താണ് വേണ്ടത്.
ഒന്നും വേണ്ട ദീപ ചേച്ചി ഞാൻ ഇപ്പോൾ ബ്രേക്ഫാസ്റ്റ് കഴിച്ച് ഇറങ്ങിയതെ ഉള്ളൂ.
ലിജോ മോൻ എത്തിയോ. മോനേ ഞാൻ വിചാരിച്ചു ബെറ്റ്സി കൂടി കൂടെ വരുമെന്ന്.
അത് അമ്മേ അയാൾ പറഞ്ഞു എന്നോട് പോയി സൗമ്യയെ കൂട്ടി കൊണ്ടു വരാൻ. ഞങ്ങൾ അങ്ങിനെ വർത്തമാനം ഒക്കെ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ സൗമ്യ ഒരുങ്ങി ഇറങ്ങി വന്നു. സൗമ്യയെ കണ്ടപ്പോൾ ഞാൻ ഒന്ന് വണ്ടർ അടിച്ചു പോയി. കാരണം സിനിമയിലേക്ക് കാണുന്നതു പോലെ മോഡേൺ ആയ ഫുൾ സ്കട് പാവാടയും വൈറ്റ് കളർ ഇലെ ടോപ്പും ആയിരുന്നു ഡ്രസ്സ്. ശരിക്കും കണ്ടാൽ ഒരു സിനിമ നടിയെ പോലെ ഉണ്ടായിരുന്നു. ഞാൻ മനസ്സിൽ ആഗ്രഹിച്ചു സൗമ്യകെ കുറച്ചു കൂടി പ്രായം കുറവായിരുന്നു വെങ്കിൽ സൗമ്യയെ കല്യാണം കഴിക്കാം ആയിരുന്നു. എങ്കിൽ എല്ലാം കൊണ്ടും ജീവിതം ധന്യമായി തീർന്നേനെ. ഒരു നിമിഷം എനിക്ക് അനൂപ് ചേട്ടനോട് അസൂയ തോന്നി പോയി.
ഹായ് ലിജോ ഞാൻ റെഡി. നമുക്ക് ഇറങ്ങാം ഒരുപാട് വൈകുന്നതിനു മുമ്പ് എനിക്ക് തിരിച്ചു വരാൻ ഉള്ളതാണ്.
എടോ സൗമ്യ താൻ എപ്പോൾ തിരിച്ചെത്തും.
ദീപ ചേച്ചി ഞാൻ എപ്പോൾ എത്തും എന്ന് പറയാൻ കഴിയില്ല. ലൈറ്റ് ആവുകയാണെങ്കിൽ വിളിച്ചു പറയാം. മോൻറെ കാര്യങ്ങൾ ഒന്ന് നോക്കി കൊള്ളണേ.
ഞാനും സൗമ്യയും കാറിൽ
💬 Comments
View all comments