Chapter Title : ആത്മകഥ 5 [ലിജോ]
കയറി ദീപ ചേച്ചിയുടെ വീട്ടിൽ നിന്നും പോന്നു. ഏയ് സൗമ്യ തന്നെ ഇപ്പോൾ കാണാൻ എന്തൊരു സുന്ദരി ആണ്. തന്നെ ഈ ഡ്രസ്സിൽ കാണുമ്പോൾ ശരിക്കും ഒരു സിനിമാ നടിയെ പോലെ ഉണ്ട്. ഇപ്പോൾ എൻറെ മനസ്സിൽ ഒരു മോഹം തുടങ്ങി തന്നെ കല്യാണം കഴിക്കാൻ കഴിയു മായിരുന്നെ എങ്കിൽ എൻറെ ഭാഗ്യം ആയേനെ.
അതിനെ എന്താ ലിജോ നമുക്ക് ഇനി അങ്ങോട്ട് കല്യാണം കഴിഞ്ഞതു പോലെ ജീവിച്ചാൽ പോരെ. നീ എന്നെ നിൻറെ ഭാര്യയെ പോലെ കൊണ്ട് നടക്കുമോ.
ഞാൻ കാറ് അല്പം സൈഡിലേക്ക് ഒതുക്കിയിട്ട് സൗമ്യയുടെ കൈകളിൽ കയറി പിടിച്ചു. സൗമ്യ എൻറെ മുഖത്തേക്ക് നോക്കി. ഞാൻ സൗമ്യയുടെ നെറ്റിയിൽ ഒരു ചുംബനം കൊടുത്തു. എന്നിട്ട് പറഞ്ഞു താൻ അണിഞ്ഞ ഒരുങ്ങിയപ്പോൾ ബെറ്റ്സിയെ കാൾ എന്തൊരു സുന്ദരി ആയിരിക്കുന്നു. അട്ട് ഡിയർ ആദ്യം നമുക്ക് എങ്ങോട്ട് പോകണം.
ലിജോ ഇന്നു രാത്രി ഒമ്പതു മണിവരെ ഞാൻ നിൻറെ കൂടെ ഉണ്ട്. നീ തന്നെ തീരുമാനിക്കുക നമ്മൾ എങ്ങോട്ടാണ് പോകേണ്ടത് എന്ന്. അ ലിജോ എനിക്ക് ഒരു ആഗ്രഹം ഉണ്ട്. നിൻറെ കമ്പനി ഒന്ന് കാണുവാൻ എന്നെ നീ ഒന്ന് കമ്പനിയിലേക്ക് കൊണ്ടു പോകുമോ.
അതിനെ എന്താ സൗമ്യ ഞാൻ തന്നെ എൻറെ കമ്പനി കാണിച്ചു തരാം. അതിനു മുൻപ് നമുക്ക് ഒന്ന് എറണാകുളത്ത് കറങ്ങി നടന്നിട്ട് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനു ശേഷം കമ്പനിയിലേക്ക് പോകാം. അവിടെ നിന്നും എൻറെ ഗസ്റ്റ് ഹൗസിലേക്ക് അതു പോരെ.
എൻറെ ലിജോ എല്ലാം നിൻറെ ആഗ്രഹം പോലെ. ഇന്ന്
💬 Comments
View all comments