Chapter Title : ആത്മസഖി [ജിബ്രീൽ]
മൂളി
“ അങ്ങനെ ഞാൻ ബുക്കെടുക്കാൻ വേണ്ടി ഒരു സ്റ്റൂളിൽ കയറിയതായിരുന്നു, ഞാൻ തിരഞ ബുക്ക് ഏറ്റവും മുകളിലായിരുന്നു അത് കിട്ടാൻ വേണ്ടി ഞാനൊന്ന് ചാടി നോക്കി ബാലൻസ് തെറ്റി ഞാനും ആ മരത്തിന്റെ മേശയും പുസ്തകങ്ങൾ എല്ലാം തവിടുപൊടി, ഇത് കണ്ട് വന്ന ആ ലൈബ്രേറിയൻ എന്നോട് ചൂടായി ”
“നിനക്ക് ദേശ്യം വന്നു നീയും ചൂടായി ഇനി അങ്ങോട്ട് കയറാൻ പറ്റില്ല അല്ലേ .......”സലു ആ കഥ പൂർത്തിയാക്കി
അവൾ സൈക്കിളിൽ നിന്ന് വീണ ഒരു ചിരിചിരിച്ചു കൊണ്ട് തലയാട്ടി
സലു ഒരു ദീർഘ നിശ്വാസം വലിച്ചു വിട്ട് ലൈബ്രറിയിലേക്ക് കയറി
മിന്നു കാണിച്ചു തന്ന ഭാഗത്തേക്ക് പോയി
ഷെൽഫിന്റെ ഏറ്റവും മുകളിലെ പുസ്തകം എടുക്കാനായി ഒരു കേസേരയിട്ട് കേറി
ബുക്ക് കൈയ്യിൽ എടുത്തപോഴാണ് ഷെൽഫിന്റെ അപ്പുറത്ത് നിൽക്കുന്ന സനയെ അവൻ കണ്ട് അവൻ്റെ കണ്ണുകൾ വിടർന്നു ......
തുടരും........
അഭിപ്രായങ്ങൾ അറിയിക്കണേ.......
💬 Comments
View all comments