Chapter Title : ആത്മസഖി [ജിബ്രീൽ]
ഇല്ലാത്തതുകൊണ്ട് സലു തുടർന്നു
അപ്പോഴേക്ക് തിരകളിൽ കളിച്ചുകൊണ്ടിരിക്കുന്ന അവളുടെ കൂട്ടുകാര് തിരിച്ചെത്തിയിരുന്നു.
“എന്താ.... എന്താ സന പ്രശ്നം ”ഒരാഴ്ച റാഷിയുടെ കാമുകിയായിരുന്ന ഹന്നയാണത് ചോദിച്ചത്
“പ്രശ്നമൊന്നുമില്ല ഞങ്ങൾ ഈ കുട്ടിയോട് സോറി പറയുകയായിരുന്നു..... ”സലു മറുപടി പറഞ്ഞു
“ഇനി നിങ്ങൾ സോറി പറയാഞ്ഞിട്ടാണോ ഇവൾ അപ്പോൾ മുതൽ തുടങ്ങി കരച്ചിലാ” ഹന്ന സലുവിനോട് ചൂടായി
“അതിനിവനൊന്നും ചെയ്തില്ലല്ലോ മോളെ....” റാഷി അവളോട് കൊഞ്ചികൊണ്ട് ചോദിച്ചു
“ഇവന് ഒപ്പം ഉണ്ടായതു കൊണ്ടാ സീനിയേഴ്സ് ഇവളെ ഇത്ര അഭമാനിച്ചത്...... ഇവള് സീനിയറെ തല്ലിയതിന്റെ ദേശ്യം ഇവരോട് തീർത്തു” റാഷിയെ ഒന്ന് തറപ്പിച്ചു നോക്കി ഹന്ന പറഞ്ഞു നിർത്തി
സനയുടെ കണ്ണ് ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണ്
സലു ഹന്നയെ പൂർണ്ണമായും അവഗണിച്ച് സനയുടെ അടുത്തേക്ക് ചെന്നു
“ രാവിലത്തെ സംഭവത്തിന്റെ പേരിൽ ഇനി കരയരുത് പ്ലീസ് ......” സലു സൗമ്യമായി പറഞ്ഞു
“ഡീ ..... ഇനി നീ വായ തുറന്നാ നിന്റെ പല്ല് ഞാൻ അടിച്ചു പൊളിക്കും ” വീണ്ടും എന്തോ പറയാൻ തുടങ്ങിയ ഹന്നയുടെ നേരെ മിന്നു ദേശ്യത്തോടെ വിരൽ ചൂണ്ടി
ഹന്നയുടെ മുഖത്ത് പേടി വന്ന് മൂടി അവൾ നിശബ്ദയായി
“നീ സോറി പറഞ്ഞ് കഴിഞ്ഞില്ലേ ....”
സലു തല കുലുക്കി
“ന്നാ ..... പോര് ” എന്ന് പറഞ് മിന്നു മുമ്പിൽ നടന്നു
സനയോടും അവരോടുമെല്ലാം ഒന്ന് ചിരിച്ച് കൊടുത്ത് സലുവും
“ന്നാ പിന്നെ കാണാം വാവേ .....” റാഷി ഹന്നക്കൊരു ഫ്ലൈയിങ് കിസ്സ് കൊടുത്തു തിരിച്ചു നടന്നു
“പോടാ ........ പട്ടി ”റാഷി തിരിച്ചു നടക്കുന്നതിനിടയിൽ അവളുടെ മറുപടി കേൾക്കാമായിരുന്നു
&&&&&&&&&&&&&&&&&&&&&&&&&&&&&
“ഞാനെന്തിനാ മിന്നു ലൈബ്രറിക്ക് പോരുന്നത് ........” ലൈബ്രറിയിലേക്ക് മിന്നു സലുവിനെ വലിച്ചു പോവുന്നതിനിടക്ക് സലു ചോദിച്ചു
“എനിക്ക് ഒരു പുസ്തകം വേണം .....”
“അതിനെന്താ നിനക്ക് പോയി അങ്ങ് എടുത്താ പോരേ.......”
“നീ എന്താ ചെയ്തത് ....”മിന്നുവിന്റെ മുഖത്തെ ഒരു ഇളം ചരി സലുവിനത്ര പന്തിയായി തോന്നിയില്ല
“അതുണ്ടല്ല ഇന്നലെ ഞാൻ ലൈബ്രറിയിലേക്ക് പോന്നില്ലെ.... ” മിന്നു വാക്കുകൾ പെറുക്കിയെടുക്കാൻ തുടങ്ങി
സലു ഒന്ന്
💬 Comments
View all comments