Chapter Title : ആത്മസഖി [ജിബ്രീൽ]
പഠിച്ചിട്ടുണ്ടെങ്കിലും മരക്കച്ചവടമാണ് തുടങ്ങിയത് പ്രായമായപ്പോ മകൻ റഫീഖും അതിൽ ചേർന്നു
&&&&&&&&&&&&&&&&&&&&&&&&&&&&
ബാത്റൂമിൽ നിന്നും റൂമിലേക്ക് വന്ന റഫീഖ് കാണുന്നത് എന്തോ ചിന്തിച്ച് ബെഡിലിരി ക്കുന്ന അവന്റെ ഭാര്യ മറിയമിനെയാണ്.
“എന്താ മറിയേ ..... നിനക്ക് ഇത്ര ആലോചി ക്കാൻ ”റഫിഖ് ഒരു പുഞ്ചിരിയോടെ അവളുടെ മുഖത്തിനു നേരെ വിരൽ ഞൊടിച്ചു
“വേറെന്ത് നമ്മുടെ മോളുടെ കാര്യം തന്നെ ” അവളുടെ മുഖത്ത് ആശങ്ക
“അവൾക്ക് എന്താ പ്രശ്നം .....അവള് കാരണം ബാക്കിയുള്ളവർക്കല്ലേ പ്രശ്നം ” അവന്റെ മുഖത്തെ ചിരിക്ക് മാറ്റമില്ല
“ നിങ്ങൾക്കൊക്കെ തമാശയാ ........ ഉപ്പ പറഞ്ഞത് നിങ്ങളും കേട്ടതല്ലേ, അവളുടെ ജീവൻ പോലും നഷ്ടപെടാൻ സാധ്യതയുള്ള എന്തോ അപകടം അവൾക്ക് സംഭവിക്കാം. അത് കേട്ടിട്ടും നിങ്ങൾക്കെന്താ ഒരു ടെൻഷനില്ലാത്തത് ” അവളുടെ ശബ്ദം ഇടറാൻ തുടങ്ങിയി രുന്നു
“ എന്റെ ടെൻഷന്റെ പങ്കും കൂടി നീ അനുഭവിക്കുന്നുണ്ടല്ലോ .....” അവനവളുടെ മുഖത്ത് പ്രണയപൂർവം നോക്കി
അത് കേട്ട് അവളവനെ തറപ്പിച്ചു നോക്കി
“നീ ഇങ്ങനെ ടെൻഷനടിക്കണ്ട ഒരു കാര്യവുമില്ല, ഉപ്പ അവളുടെ ജനന സമയം നോക്കി ഒരനുമാനം പറഞ്ഞതല്ലേ ......പിന്നെ ഞാൻ ജീവനോടെ ഇരിക്കുമ്പോ എന്റെ മോൾക്ക് എന്തെങ്കിലും സംഭവിക്കാൻ ഞാൻ സമ്മദിക്കുമോ ........” അവളുടെ മുഖം കൈകളിൽ കോരിയെടുത്തു കൊണ്ടവൻ ചോദിച്ചു
അവളുടെ മുഖത്തെ ടെൻഷനു ഒരു കുറവുമില്ലാ ......
അടുത്ത നിമിഷം അവനവളുടെ ചുണ്ടുകളെ ചുണ്ടിനാൽ ബന്ധിച്ചു, അവളാദ്യം ഒന്ന് ഞെട്ടിയെങ്കിലും പതിയെ അവളുടെ കൈയ്യും അവന്റെ തലയെ അവളുടെ അടുത്തേക്ക് അടുപ്പിച്ചു അവളുടെ മൃദുലമായ കീഴ്ചുണ്ടുനെ നാവു കൊണ്ട്
💬 Comments
View all comments