0%

Chapter Title : ആട്ടും തോലിട്ട ചെന്നായ 1 [Caraxes]

Author : kkstories Read All Parts 9.2K

പിൻവശത്തെ സിബ്ബ് കുറച്ചു താഴേക്ക് ഇറങ്ങികിടക്കുന്നത്ത് കണ്ടപ്പോൾ എന്തോ, മനസ്സിനുള്ളിൽ വീണ്ടുമൊരു ആന്തൽ.

അവർ ഗ്യാസ് സ്റ്റൗവിന് അരികിലേക്ക് നടന്ന് അവിടെ ഇരുന്ന പാത്രത്തിൽ നിന്നും ഒരു ചില്ല് ഗ്ലാസ്സിലേക്ക് ചെറുചൂടുവെള്ളം പകർന്നു. എന്നിട്ട് അത് എനിക്ക് നേരെ നീട്ടിക്കൊണ്ട് ചോദിച്ചു:

"അല്ല വിശാലേ, കിച്ചു പറഞ്ഞിരുന്നു നിങ്ങളുടെ സെക്കന്റ്‌ സെമെസ്റ്റർ എക്സാംസ് ഒക്കെ അടുത്ത മാസം തുടങ്ങുകയാണെന്ന്? മോന്റെ പഠിത്തമൊക്കെ നല്ലത് രീതിയിൽ തന്നെ പോകുന്നുണ്ടോ?”

"പഠിത്തമൊക്കെ കുഴപ്പമില്ലാതെ പോകുന്നുണ്ട് ആന്റി. കിച്ചുവും അത്യാവശ്യം നോക്കുന്നുണ്ട്," വെള്ളം ഒരു സിപ്പ് കുടിച്ചിട്ട് ഞാൻ മറുപടി പറഞ്ഞു. എന്നിട്ട് മനപൂർവ്വം സംസാരം മറ്റൊരു വഴിക്ക് തിരിച്ചുവിടാനായി ഞാൻ ചോദിച്ചു:

"അല്ല ആന്റി... സുജിത്ത് അങ്കിൾ ഇപ്പോൾ എവിടെയാ? അങ്കിളിനെ കണ്ടിട്ട് കുറയെ നാളായല്ലോ"

എന്റെ ചോദ്യം കേട്ടതും സീമയാന്റിയുടെ മുഖത്ത് ചെറിയൊരു മടുപ്പ് വന്നുനിറയുന്നത് പോലെ എനിക്ക് തോന്നി. അവർ അവിടെയുണ്ടായിരുന്ന കിച്ചൺ സ്ലാബിലേക്ക് ചെറുതായി ചാരി നിന്നുകൊണ്ട് ഒരു ദീർഘശ്വാസം വിട്ടു.

"ദുബായിൽ പുതിയ പ്രോജക്റ്റിന്റെ തിരക്കിലാണെന്നാ കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ പറഞ്ഞത്. ഇനിയിപ്പോ ഓണത്തിനേ വരാൻ പറ്റുകയുള്ളൂ എന്ന് തോന്നുന്നു. എനിക്കാണെങ്കിൽ കിച്ചുവും കോളേജിൽ പോയിക്കഴിഞ്ഞാൽ പിന്നെ ഇത്ര വലിയ വീട്ടിൽ ഒറ്റക്ക് ഇരിക്കാൻ ഒരുതരം പേടിയാ. ഏട്ടനാണെങ്കിൽ അത് പറഞ്ഞാലും മനസ്സിലാവില്ല."

അവർ അത് പറയുമ്പോൾ അവരുടെ ശബ്ദത്തിലെ ആ ഏകാന്തതയും നിരാശയും എനിക്ക് കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു. ഒരുപക്ഷേ ഒരു മറുപടിക്ക് വേണ്ടി ആയിരിക്കില്ല, ഉള്ളിലെ സങ്കടം ആരോടെങ്കിലും ഒന്ന് പങ്കുവെക്കാൻ വേണ്ടിയാവും അതെന്നോട് പറഞ്ഞത്.

“പേടിയോ? അതെന്തിനാ പേടിക്കുന്നെ?”

“അതോ,

💬 Comments

View all comments