0%

Chapter Title : ആട്ടും തോലിട്ട ചെന്നായ 2 [Caraxes]

Author : kkstories Read All Parts 8.5K

ആട്ടും തോലിട്ട ചെന്നായ 2

Aattum Tholitta Chennaya Part 2 | Author : Caraxes

[ Previous Part ] [ www.kkstories.com ]


https://ibb.co/LXhd41NG

Authors Note:

കഥയുടെ ആദ്യ ഭാഗം ഞാൻ publish ചെയ്ത കൃത്യ സമയത്ത് തന്നെ server down ആയതുകൊണ്ട് അത് അധികം ആൾകാരിലേക്ക് എത്തിയതുമില്ല, അതിന് കിട്ടിയ ലൈക്കും reset ആയി പോവുകയും ചെയ്തു. എന്നിട്ടും, server down ആവുന്നതിന്റെ തൊട്ട് മുൻപ് വായിച്ച കുറച്ച് പേർ വളരെ നല്ല അഭിപ്രായമാണ് കഥക്ക് തന്നിരുന്നത്. അവർക്ക് വേണ്ടിയും, ആദ്യ ഭാഗം വായിക്കാൻ കഴിയാഞ്ഞവർക്കും വേണ്ടിയും ഞാൻ ഈ രണ്ടാം ഭാഗം സന്തോഷത്തോടെ സമർപ്പിക്കുന്നു.

Those who haven't read the first part, please do.

- Caraxes ❤️

*********

തിരികെ മുകളിലത്തെ നിലയിലേക്കുള്ള കോണിപ്പടികൾ ഓരോന്നായി കയറുമ്പോൾ എന്റെ ഉള്ളിൽ ഒരു വല്ലാത്ത ആത്മവിശ്വാസം നിറഞ്ഞത് പോലെയെനിക്ക് അനുഭവപ്പെട്ടു.

എന്തിന് ഏറെ പറയണം, ഞാൻ ഒന്ന് കൂടിയും അവരെ പുഷ് ചെയ്തിരുന്നുവെങ്കിൽ ചിലപ്പോളൊരു പക്ഷെ എനിക്കവരെ അവിടെവെച്ചു കിട്ടിയേനെ എന്ന് വരെയെനിക്ക് തോന്നിപോയി.

എന്നിരുന്നാലും ഇത് യഥാർഥ്യമാണ്, അല്ലാതെ എന്റെ കഥയല്ല എന്ന് ഞാൻ വീണ്ടും എന്റെ ബോധമനസ്സിനെ ഓർമിപ്പിച്ചു. കാരണം ഇവിടെ ഞാൻ ഒരു അബദ്ധം ചെയ്‌താൽ മതി, പിന്നെ എന്റെ ജീവിതം അടക്കം എന്നിൽ നിന്നും കൈവിട്ടു പോകും.

********

അതൊക്കെ കഴിഞ്ഞ് കിച്ചുവിന്റെ മുറിയിലേക്ക് ഞാൻ കയറിയപ്പോൾ സ്വാഭാവികമായും അവൻ എന്റെയടുത്ത് എന്താ വരാൻ വൈകിയെന്ന് ചോദിച്ചപ്പോൾ ഞാനൊരു അസ്സൽ

💬 Comments

View all comments