Chapter Title : ആട്ടും തോലിട്ട ചെന്നായ 3 [Caraxes]
തോർത്തുപയോഗിച്ച് തുടച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നു.
“അതൊന്നും സാരമില്ല മോനെ… ഞാനത് വെറുതെ ചോദിച്ചെന്നുള്ളു… വിശാൽ അതോർത്തു വിഷമിക്കുകയൊന്നും വേണ്ട. ഓരോരുത്തർക്കും ഓരോ സമയമുണ്ട്. ഇപ്പോൾ നീ നിന്റെ പഠിത്തത്തിലും കരിയറിലും ശ്രദ്ധിക്ക്. ബാക്കിയുള്ളതൊക്കെ തനിയെ വന്നോളും…”
ഒരു മൂത്ത ജ്യേഷ്ഠത്തിയെപ്പോലെ അല്ലെങ്കിൽ ഒരു അമ്മയെപ്പോലെ അവർ എന്നെ ആശ്വസിപ്പിച്ചു.
“അതൊക്കെ പോട്ടെ ആന്റി… എനിക്ക് ഗേൾ ഫ്രണ്ട് ഒന്നുമില്ലെങ്കിലും ഇപ്പൊ എനിക്ക് വലിയ സങ്കടമൊന്നുമില്ല. കാരണം, എന്റെ മനസ്സിലെ കാര്യങ്ങളൊക്കെ തുറന്നു സംസാരിക്കാൻ കിച്ചുവിനെപ്പോലെ ഒരു നല്ല സുഹൃത്തും, ഒപ്പം ദാ, ഇപ്പൊ എന്നെ ഒരു അടുത്ത സുഹൃത്തിനെ പോലെ കണ്ട് സംസാരിക്കാൻ സീമ ആന്റിയെപ്പോലെ ഒരാളെയും കിട്ടിയില്ലേ. ഈ എനിക്ക് അത് തന്നെ ധാരാളം.”
അവരുടെ കണ്ണുകളിലേക്ക് നോക്കി വളരെ വിനയത്തോടെ ഞാൻ ആ വരികൾ പറഞ്ഞു നിർത്തിയപ്പോൾ സീമ ആന്റിയുടെ മനസ്സിൽ ഞാൻ എറിഞ്ഞ ആ സെന്റിമെന്റ്സ് ചൂണ്ട കൃത്യമായി കൊണ്ടു. അവരുടെ മുഖം വല്ലാതെ ഒന്നുണർന്നു. ചുണ്ടിൽ ഒരു തരി പുഞ്ചിരി വിരിഞ്ഞു.
“എനിക്കും ഏതാണ്ടും അങ്ങനെയൊക്കെ തന്നെയാ വിശാലെ… മോൻ ഇവിടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ വന്നതിനു ശേഷമാണ് അവസാനത്തെ കുറച്ചു മാസങ്ങളായി ഞാൻ അനുഭവിച്ചിരുന്ന ഏകാന്തതക്ക് ഒരു അവസാനമുണ്ടായത്”.
അത് പറഞ്ഞു കഴിഞ്ഞ ശേഷം പിന്നെ അവർ വീണ്ടും തുറന്നു:
“അഹ് പിന്നെ, കിച്ചു വരാൻ എങ്ങനെയയാലും രാത്രി ഒരുപാടാവും. പുറത്താണെങ്കിൽ നല്ല മഴയും. അതുകൊണ്ട് തത്കാലം മോൻ ഇന്ന് ഇവിടെ കിടന്നിട്ട് നാളെ രാവിലെ പോയാൽ മതി. എനിക്ക് ഈ വീട്ടിൽ തനിച്ചിരിക്കാൻ വല്ലാത്തൊരു പേടിയാ… പ്രത്യേകിച്ച്
💬 Comments
View all comments