0%

Chapter Title : ആട്ടും തോലിട്ട ചെന്നായ 3 [Caraxes]

Author : kkstories Read All Parts 106.2K

വിളിച്ചതാ. ഒന്ന് കറങ്ങാൻ പോവാനായിട്ട്. അമ്മയോട് പറഞ്ഞാൽ സമ്മതിക്കില്ല എന്ന് കരുതിയാ എന്നോട് വണ്ടിയുടെ കാര്യമൊക്കെ ആന്റിയോട് ചോദിക്കാൻ പറഞ്ഞത്.”

​ഞാൻ പറഞ്ഞത് കേട്ട് സീമ ആന്റിയുടെ മുഖത്ത് ആദ്യം ഒരു അമ്പരപ്പും, പിന്നീട് സ്വന്തം മകൻ വളർന്നു എന്ന തിരിച്ചറിവിലുള്ള ഒരു ചെറിയ പുഞ്ചിരിയും വിരിഞ്ഞു.

​“ആഹാ… ഇതിന്റെ ഇടയിൽ ഇത്രയൊക്കെ കാര്യങ്ങൾ നടന്നിട്ടാണോ അവൻ എന്നോട് ഇതൊക്കെ ഒളിച്ചുവെച്ചത്... അപ്പൊ വിശാലിനോട് കിച്ചു ഇതൊക്കെ പറയുന്നുണ്ടല്ലേ?” ആന്റി എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.

​“പിന്നല്ലാതെ… ഞങ്ങൾ തമ്മിൽ പിന്നെ കട്ട ഫ്രണ്ട്ഷിപ്പ് അല്ലെ… മാത്രമല്ല അമ്മമാരോട് അവരുടെ പ്രണയങ്ങളെ പറ്റി പറയാൻ ഏതൊരു മക്കൾക്കും മടിയും, നാണവും ഒക്കെ കാണും. അവനത് കൊണ്ടാവും ആന്റിയോട് അത് പറയാതെ ഇരുന്നത്.”

​“മ്മ്… ശരിയാണ്. പിന്നെ മോൻ പറഞ്ഞത് ഒരു കണക്കിന് നല്ലതാ... അവൻ ഇങ്ങനെ വീട്ടിൽ തന്നെ ഇരുന്നാൽ എങ്ങനാ… എന്തായാലും വിശാൽ ഇത് എന്നോട് തുറന്നു പറഞ്ഞത് നന്നായി. താങ്ക്യൂ…”

ഹുഫ്! എന്തായാലും കിച്ചുവിന്റെ ഈ രഹസ്യം ഞാൻ ആന്റിയോട് പറഞ്ഞത് ഏതായാലും നന്നായി. കാരണം, ഒരിടത് സ്വന്തം മകൻ അവരോട് കള്ളം പറഞ്ഞപ്പോൾ, ഞാനവരോട് ഉള്ള കാര്യം സത്യസന്ധമായി തുറന്ന് പറഞ്ഞു. ഇതെനിക്ക് ഭാവിയിൽ ഒരു മുതൽകൂട്ടാണ്. ഇങ്ങനെ പതിയെ, പതിയെ ആന്റിയുടെ വിശ്വസ്ഥ പിടിച്ചു പറ്റാൻ എനിക്ക് കഴിഞ്ഞാൽ ഭാഗ്യമുണ്ടെങ്കിൽ എനിക്ക് ഇവരുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാം.

​കുറച്ചു കഴിഞ്ഞപ്പോൾ കിച്ചു മുകളിൽ നിന്നും പെർഫ്യൂമൊക്കെ അടിച്ച്, നല്ല ഫ്രഷ് ആയി താഴേക്ക് ഇറങ്ങി വന്നു.

മാത്രമല്ല, ഞാൻ വിചാരിച്ചത്

💬 Comments

View all comments