0%

Chapter Title : ആവനാഴി അധ്യായം 1 : ഗാണ്ഡീവം

Author : കത്തനാർ Read All Parts 36969

സെക്കൻഡ് കഴിഞ്ഞ് മനസ്സിലായി.

ഒരേ ഗ്രൂപ്പിൽ അല്ല.

മുഖം വീണ്ടും വാടി.

ഒരു ഗ്രൂപ്പ്.

രണ്ടാമത്തെ ഗ്രൂപ്പ്.

മൂന്നാമത്തെ ഗ്രൂപ്പ്.

ക്രമേണ പട്ടിക മുന്നോട്ട് പോയി.

ലക്ഷ്മി തന്റെ കൂട്ടുകാരികളുമായി വരുമെന്നു കരുതി.

അർജുൻ ഒറ്റയ്ക്ക് ജോലി ചെയ്യുന്ന വിധത്തിലുള്ള ഒരാളുമായി വരുമെന്നു കരുതി.

വിധിക്ക് വേറെ പദ്ധതിയുണ്ടായിരുന്നു.

വിനോദ് സാർ അടുത്ത പേര് വായിച്ചു.

"അർജുൻ നായർ."

"യെസ് സാർ."

"ലക്ഷ്മി കൃഷ്ണ."

രണ്ടും ഒരേസമയം തല പൊക്കി.

ക്ലാസിൽ ഒരു വിചിത്ര നിശബ്ദത.

മീരയുടെ മുഖം തെളിഞ്ഞു.

അഖിലിന്റെയും.

അവർക്ക് ഇത് ഒരു ദേശീയ ആഘോഷം പോലെയായിരുന്നു.

സാർ തുടരുന്നു.

"നിങ്ങൾ രണ്ടുപേരും ഒരേ ഗ്രൂപ്പ്."

ഒരു നിമിഷം.

രണ്ട് നിമിഷം.

മൂന്ന് നിമിഷം.

"സാർ!"

ആദ്യ ശബ്ദം ലക്ഷ്മിയുടേതായിരുന്നു.

"അതെ?"

"ഒരു ചെറിയ അഭ്യർത്ഥന."

"എന്ത്?"

"എന്റെ കൂടെ ജോലി ചെയ്യാൻ ഇയാൾക്ക് ബുദ്ധിമുട്ടാകും."

അർജുൻ ഉടൻ എഴുന്നേറ്റു.

"സാർ."

“ഇനി നിനക്കെന്താ?"

"എനിക്കും ഒരു കാര്യം പറയാനുണ്ട്."

"പറയൂ."

"എനിക്കും അവളോടൊപ്പം ജോലി ചെയ്യാൻ ബുദ്ധിമുട്ടാണ്."

വിനോദ് സാർ കണ്ണട മാറ്റി മേശപ്പുറത്ത് വെച്ചു.

"കാരണം?"

ലക്ഷ്മി കൈ ഉയർത്തി.

"സാർ, ഇയാൾ വളരെ സീരിയസ് ആണ്."

അർജുൻ ഉടൻ.

"സാർ, അവൾ ഒട്ടും സീരിയസ് അല്ല."

"ഹേ!" ലച്ചു ആശ്വര്യപ്പെട്ടു.

"ഇത് സത്യമാണ്." അവൻ പറഞ്ഞു.

"അത് പ്രശംസയാണോ അപമാനമാണോ?" അവൾ ചോദിച്ചു.

"എനിക്കറിയില്ല. എന്തായാലും നീയുമായിട്ടുള്ള പ്രൊജക്റ്റ് ശെരിയാവും എന്ന് തോന്നുന്നില്ല.“

ഇവർ രണ്ടിനും കിറുക്കാണ് എന്ന് അറിയാവുന്ന ക്ലാസ്സ് മേറ്റസ് ഇതൊന്നും വകവെക്കാതെ സ്വന്തം ഗ്രൂപ്പുകളിൽ ചർച്ച

💬 Comments

View all comments