0%

Chapter Title : ഉത്തരായനം [കത്തനാർ]

Author : കത്തനാർ Read All Parts 51.3K

അവനെ ജീവനോടെ സൂക്ഷിക്കാനായി അവൾ മൗനത്തിൽ പൂട്ടിവച്ച ഭയമായിരുന്നു.

ആ മൗനം തന്നെയായിരുന്നു അവരുടെ അടുത്ത പരീക്ഷണം.

സർവ്വ ശക്തിയും സംഭരിച്ചു, അവന്റെ നെഞ്ചിൽ തലവച്ചു തന്നെ ലച്ചു പറഞ്ഞൊപ്പിച്ചു. “അജൂ, ഞാൻ നാളെ അമേരിക്കക്ക് പോകുവാ.”

അദ്ധ്യായം 7 ശുഭം. കഥ തുടരും...

💬 Comments

View all comments