← Back to സംശയപർവ്വം [കത്തനാർ]

Comments

ആവനാഴി [കത്തനാർ] · approved reader discussion

Hoo lee • 12-09-2026 14:08

Nannayirunnu....oro words nteyum emotions and feeling ellam sharikyum mansil avuninduuu.....

From: Chapter 3

Rose • 12-09-2026 13:19

Ithugale kond 😁
Amma vannu ellam kandu kanane 😁
2 jeevitham oru variyil
Oroo varium vaikumboo kann munnil kanunna feel thanne ayirunn
Adutha part petten thayoo
😉😉

From: Chapter 3

Hoo lee • 12-09-2026 12:38

Nannayirunnu....munne paranjaa pollee oro word llum emotions,feelings ellam mansil akkanum aduthu ariyannum pattuninduuuu

From: Chapter 3

Neeta Boli • 11-09-2026 10:51

Double space, single simple sentences. It strikes, readable.
ഒത്തിരി അലങ്കാരങ്ങളൊന്നുമില്ലാതെ..quick pace.
Waiting

From: Chapter 2

കത്തനാർAuthor • 11-09-2026 21:03

നന്ദി Neeta. എല്ലാ ഭാഗങ്ങളും മുൻപത്തേതിനേക്കാൾ നന്നാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്.

From: Chapter 2

Buck Arthur • 10-09-2026 12:15

കത്തനാർ!
ഈ എഴുത്ത് ശൈലി എനിക്ക് ഒത്തിരി ഇഷ്ടം ആയി! ഒരു പ്രത്യേക മാജിക് ഉണ്ട് നിങ്ങളുടേ ശൈലിക്ക്, ഇവിടെ
നിങ്ങളുടേതായി ഇതുവരെ വായിച്ച എല്ലാ എഴുത്തുകൾക്കും ആ ഒരു സംഭവമുണ്ട്.
കൂടതൽ ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു.

From: Chapter 2

കത്തനാർAuthor • 10-09-2026 21:02

നന്ദി Buck Arthur. എന്റെ കഥകൾ ഇഷ്ടപ്പെട്ടെങ്കിൽ എന്റെ അക്കൗണ്ട് ഫോളോ ചെയ്യാൻ മറക്കണ്ട.

From: Chapter 2

Raja • 10-09-2026 11:19

ChatGPT vech Njan എഴുതാൻ കുറേ നോക്കിയതാണ്. പക്ഷേ അതിനോരാത്മാവില്ല.

From: Chapter 2

കത്തനാർAuthor • 10-09-2026 21:01

രാജാ, ആത്മാവ് നമ്മൾ കൊടുക്കുന്നതല്ലേ സുഹൃത്തേ. തുടർന്നും എഴുതണം. പയ്യെ പയ്യെ അതിന്റെ രീതി നിങ്ങൾ വശത്താക്കും. പക്ഷെ ഒരു ചോദ്യം, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് മോഡലുകൾക്ക് രതിയോ, വളരെ ആഴമായ പ്രണയമോ ഒന്നും എഴുതാനുള്ള അനുവാദം കാണില്ലല്ലോ. പിന്നെങ്ങനെ?

From: Chapter 2

Fath • 09-09-2026 16:09

കഥ  നന്നായിട്ടുണ്ട് .പോസ്റ്റ്  ചെയ്ത  സൈറ്റ്  മാറി  പോയോ  എന്നൊരു  സംശയമേ  ഉള്ളു

From: Chapter 2

കത്തനാർAuthor • 10-09-2026 09:35

നന്ദി. പിന്നെ സൈറ്റ് ഒന്നും മാറി പോയിട്ടില്ല. ആദ്യ ഭാഗങ്ങളിൽ കമ്പി കുത്തികേറ്റുന്ന സ്വഭാവം എനിക്കില്ല. വരുന്ന ഭാഗങ്ങളിൽ അത് പരിഹരിക്കാം. പോരെ?

From: Chapter 2

Rose • 09-09-2026 15:02

Korach speed koodi ennalum valare manoharamai thanne oppi aduthu varikal oronnum
Aju and lech varum partukal vaican ippozhe excited ahnu 😍😍😍

From: Chapter 2

കത്തനാർAuthor • 09-09-2026 21:31

ഭാഗം രണ്ട് എഴുതിക്കഴിഞ്ഞാണ് അത് വേഗത്തിലായിപ്പോയി എന്ന് തോന്നിയത്. പക്ഷെ ഈ വേഗം അനുവാര്യവുമാണ്. എട്ടു ഭാഗങ്ങളിൽ എന്റെ മനസ്സിലെ കഥ അവസാനിപ്പിക്കണമെങ്കിൽ ഈ വേഗത കൂടിയേതീരു. എങ്കിലും എന്റെ എല്ലാ കഥകൾക്കും കമന്റ്‌ മുടങ്ങാതെ ഇടുന്നയാൾ എന്ന നിലക്ക്, റോസിന്റെ ആഗ്രഹപ്പ്രകാരം അടുത്ത 3-4 ഭാഗങ്ങൾ ഇച്ചിരികൂടെ പതുക്കെ കൊണ്ടുപോകാം. പേജുകളുടെ എണ്ണവും കൂട്ടാൻ ശ്രമിക്കാം.

From: Chapter 2

Hoo lee • 09-09-2026 14:08

Nallathu...good story

From: Chapter 2

Vipin • 09-09-2026 00:58

നന്ദി.നിങൾക്ക് എൻ്റെ  അഭിനന്ദനങ്ങൾ.നിങൾ ഇനിയും എഴുതണം.നല്ല  കഴിവ്  ഉണ്ട്.ഖഥ ഇഷ്ടപ്പെട്ടു.

From: Chapter 1

Neeta Boli • 08-09-2026 19:01

So engaging.
Feeling a Freshness

From: Chapter 1

കത്തനാർAuthor • 09-09-2026 00:38

നന്ദി neeta. തുടർന്നും വായിക്കുക. അടുത്ത അധ്യായം അപ്രൂവലിനു കൊടുത്തിട്ടുണ്ട്.

From: Chapter 1

John wick • 08-09-2026 13:03

Anga rajyathe Puthiyoru badan koodi..😂😂

From: Chapter 1

കുഞ്ഞുണ്ണി • 07-09-2026 18:47

കൊള്ളാം ബ്രൊ തുടക്കം അടിപൊളി

From: Chapter 1

കത്തനാർAuthor • 08-09-2026 00:50

താങ്ക്സ് കുഞ്ഞുണ്ണി

From: Chapter 1

RK • 07-09-2026 14:36

ഈ കഥയും കൊള്ളാം.❤️ ഇഷ്ട്ടപ്പെട്ടു.
നിങ്ങളുടെ എഴുത്ത് അടിപൊളിയാണ് കേട്ടൊ. Zpr👍🏻

From: Chapter 1

jack Sparrow • 07-09-2026 11:34

തുടക്കം ഗംഭീരം, ഇതേ രീതിയിൽ നല്ല ഒഴുക്കൊടെ മുന്നോട്ട് പോവട്ടെ

From: Chapter 1

കത്തനാർAuthor • 07-09-2026 13:36

താങ്ക് യു jack sparrow.

From: Chapter 1

Hoo lee • 07-09-2026 06:56

Nallathu ithu polle nannayi ezhuthu iniyum

From: Chapter 1

Lalji • 06-09-2026 22:38

Adipoli ezhuthu

From: Chapter 1

Rose • 06-09-2026 17:19

Randu vyathastha jeevitham
Jeevithathele prashnagal, santhoshagal, kochu kochu nimishagal ellam kananum vaikanum njan ippozhey payum thalena um ayyi waiting ahnee 🌹

From: Chapter 1

കത്തനാർAuthor • 07-09-2026 13:36

നന്ദി റോസ്. എല്ലാ കഥകൾക്കും കമന്റ്‌ ഇടുന്നതിനു ഒരു പ്രത്യേക നന്ദി. 😊

From: Chapter 1

Guest Reader • 06-09-2026 16:42

അന്യായം... പുതിയ തരം എഴുത്ത്...❤️

From: Chapter 1

Marc • 06-09-2026 16:11

സംഭവം കൊള്ളാം തുടർന്ന് എഴുതുക പിന്നെ അർജുന് oru മാസ്സ് മുഖം ഒണ്ടോ 🫣

From: Chapter 1

കത്തനാർAuthor • 07-09-2026 13:34

നന്ദി marc. അജൂന് അങ്ങനെ ഒരു മുഖം വേണോ?

From: Chapter 1

Xerox ⚡ • 06-09-2026 15:39

Its feel good bro...... Nicely written and matured words for understanding.... കൊള്ളാം അളിയാ... 🤍

From: Chapter 1