0%

Chapter Title : ആവണി 2 [Cool dude]

Author : Kambikathakal Read All Parts 189

എന്തോ പറഞ്ഞു

എനിക്ക് അതേ സമയം തന്നെ ഒരു കോൾ ഓഫിസിൽ നിന്ന് വന്ന് ഞാൻ ആത് അറ്റൻറ്റ് ചെയ്യാൻ വേണ്ടി അവിടുന്ന് മാറി.

ഞാൻ കോൾ ഓകെ കഴിഞ്ഞപ്പോൾ തിരിച്ച് അക്ഷയിയെ നോക്കി വന്നപ്പോൾ അവനേ അവിടെ കാണുനില്ല . പാറുവിന്റെ അടുത്ത അന്വേഷിച്ചപ്പോൾ അവൻ അരവിന്ദൻ അങ്കിളിന്റെ അടുത്തേക്ക് പോയി എന്ന പറഞ്ഞ . അവർ വീടിന്റെ പുറകു വശത്ത് കാണും... എന്നു കൂടി അവള് പറഞ്ഞ് .....

ഞാൻ അപ്പോൾ വീട്ടിന്റെ പുറകുവശത്തു ചെന്ന് നോക്കിയപ്പോൾ അവിടെയാണേൽ അവരുടെ പൊടി പൊലും ഇല്ല ....

ഞാൻ ഒരു സിഗററ്റ് എടുത്ത കത്തിച്ചിട്ട് രണ്ട് പഫ് എടുത്തപ്പോൾ ദാ അക്ഷയ് നടന്നു വരുന്നു ...

മയിരേ നീ ഇത് എവിടെയായിരുന്നു ?

ഞാൻ അവിടെ അരവിന്ദ അങ്കിളുമായിട്ട് ഭാവി കാര്യം സംസാരിക്കുമായിരുന്നു .... (എന്നിട്ട് ഒരു ഉള്ള ചിരിയും)

അതിന് അങ്ങേരുമായി നിനക്ക് എന്ത് ഭാവി കാര്യം സംസാരിക്കാൻ....

അങ്ങേരുടെ മോൾടെ കാര്യം തന്നെ .....

അങ്ങേരുടെ മോൾടെ എന്ത് കാര്യം .... ഒന്ന് തെളിച്ച് പറ മയിരേ....

ഡാ അവൾക്ക് ഏതു ഒരു ചെക്കനെ ഇഷ്ടമായിരുന്നു എന്ന് ഈ കല്യാണം വന്നപ്പോ അവൾ അവനെ നൈസ്സ് ആയിട്ട് തെച്ചതാടാ ....

ആണോ ... ഇത ആരാ നിന്നോട് പറഞ്ഞത്.... അത് പാറു ആടാ പറഞ്ഞത് ...

ആ എന്നിട്ട് ബാക്കി പറ....

എന്നിട്ട് എന്ത് അവരെല്ലാം ഇപ്പൊ അവനെ തപ്പി നടക്കുവാ ....

അഹ് അത് എന്തായാലും കൊള്ളാം...

ഏതോ സിനിമയിൽ പറയുന്നത്

💬 Comments

View all comments