ആവണി 2 [Cool dude]
📝 Ongoing
👁 48760 views ❤ 156 likes 💬 10 comments
ആവണി 2 Aavani Part 2 | Author : Cool Dude | Previous Part
{പ്രേമം തോന്നാൻ വെറും നിമിഷങ്ങൾ മാത്രം മതി... എന്നാൽ ആ നിമിഷത്തിന് ചിലപ്പോൾ ദിവസങ്ങളോ , മാസങ്ങളോ, വർഷങ്ങളോ കാത്തിരിക്കേണ്ടി വരും....}
ഈ കഥയുടെ ഫസ്റ്റ് പാർട്ട് നിങ്ങൾക്ക് ഇഷ്ടപെട്ടു കാണും എന്നു വിശ്വസിക്കുന്നു അപ്പോൾ നമ്മുക്ക് അടുത്ത പാർട്ടിലേക്ക് കടക്കാം.
പിന്നെ ഫസ്റ്റ് പാർട്ട് വായിച്ചിട്ട് മാത്രം ഈ പാർട്ട് വായിക്കുക. പ്ലീസ്സ് ????
അവണി ❤️❤️??
ഞാനും അക്ഷയും കൂടി ആ വീടിനും പുറത്തേക്കിറങ്ങി. എന്നാൽ പാർവ്വതി കല്യാണപ്പെണിന്റെ ( ദേവിക ) കൂടെ ഇരിക്കുകയായിരുന്നു. ഞാനും അക്ഷയും പുറത്തേക്കിറങ്ങിയപ്പോൾ കാണുന്നത് ആര്യയുടെ അച്ഛൻ ( അരവിന്ദ് )തെരാ പാരാ ഫോണും വിളിച്ച് വീടിന്റെ പുറകിലുടെ ടെൻഷൻ നടക്കുന്നതായിരുന്നു. മകളുടെ കല്യാണം മുടങ്ങിയ ടെൻഷനിലായിരിക്കും എന്നാണ് ഞാൻ കരുതിയ്ത് . അപ്പോൾ ആണ് അക്ഷയ് പറയുന്നത് കല്യാണപ്പെണിന്ന് എന്തോ ദോഷം ഉണ്ട് എന്ന് . 23-ാം വയസ്സിന് മുൻമ്പ് പെണ്ണിന്റെ കല്യാണം കഴിഞ്ഞിലേങ്കിൽ അവളുടെ അച്ഛൻ തട്ടി പോകും എന്ന് . അപ്പോൾ ഞാൻ അക്ഷയോടു ചോധിച്ചു പെണിന് ഇപ്പോൾ എത്ര വയസ്സ് ഉണ്ട് എന്ന് . അന്നേരം അവൻ പറഞ്ഞ് അടുത്ത മാസം 23 ആകും എന്ന് അവന്റെ മറുപടി.
ഞാൻ : (അച്ഛനേ ചുണ്ടികാണിച്ചു കൊണ്ട് പറഞ്ഞ) അതാണ് അല്ല അച്ഛന് ഇത്ര വെപ്രാളവും പരവേശവും....
അതേ എന്ന് അവൻ തലയാട്ടി....
ഞങ്ങളുടെ സംഭാഷണം തുടർന്നുകൊണ്ടിരിക്കേ പാറു വന്ന് അക്ഷയെ
💬 Comments
View all comments