← Back to ആവണി 2 [Cool dude]

Comments

ആവണി 2 [Cool dude] · approved reader discussion

ശിവ • 2022-06-25 11:15

എന്ത് മൈരാണെടാ എഴുതി വച്ചേക്കുന്നത് ..... നിനക്കെങ്കിലും വായിച്ചിട്ട് വല്ലതും മനസ്സിലാകുന്നുണ്ടോ എന്ന് നോക്ക് ആദ്യം ഓരോ എഴുത്തുകാർ വന്നോളും

Devilpince • 2022-06-24 21:38

Nice bro

Why so serious • 2022-06-24 16:51

2 പാർട്ടും ഇപ്പോഴാ വായിച്ചത് 1st part കൊള്ളാം❤️, ഈ പാർട്ട് അത്ര പോര? //ഇനി കഥ പാർവ്വതി പറയും…// ഇതിലും ഭേദം പാർവതി പറയാത്തതാ, ഒരുമാതിരി ഓണത്തിനിടക്ക് പുട്ട് കച്ചവടം പോലെ?

Pareekutty • 2022-06-24 14:42

നീ ...തുടരേണ്ട നിർത്തി പോടേയ്

റിജോ • 2022-06-24 13:26

മലര് കഥ ??

Kadha • 2022-06-24 11:00

കഥതുടരണോ വേണ്ടയോ എന്നുള്ളത് നിങ്ങളാണ് തീരുമാനിക്കേണ്ടത് കാരണമിതൊരു പബ്ലിക് ഫ്ളാറ്റ്ഫോമാണ്. ആർക്കുവേണമെങ്കിലുമെഴുതാം പത്ത്പേജെഴുതിയിട്ട് ഇതുവരെ കഥയെന്താണന്ന് മനസിലാകാതെയെന്ത് പറയാൻ

Story lover • 2022-06-24 10:16

തുടരണോ ....?! എന്ന ചോദ്യത്തിന് ഇവിടെ ഒരു പ്രശസ്തിയുമില്ല .... വേണ്ട എന്നാണ് എന്റെ അഭിപ്രായം ?

Cyrus • 2022-06-24 10:13

പേജുകൾ കൂട്ടഡേ.... ഇത് ഒരു മാതിരി സദ്യക്ക് ഉപ്പ് വിളമ്പുന്ന പോലെ.. ഒരു മാതിരി വായിക്കാൻ ഉണ്ടെങ്കിലല്ലേ അഭിപ്രായം പറയാൻ പറ്റൂ.. Even തെറിയെങ്കിലും പറയാൻ പറ്റൂ..

Axhu • 2022-06-24 06:22

വെറുതെ കമ്പി കൂത്തി നിറച്ച്....അതിൻ്റെ ആവിശ്യം ഒന്നും ഇല്ലായിരുന്നു

SK • 2022-06-24 06:14

Shokam aayi poyi enthinno vendi kambi kuthi kayatiyapole