0%
Chapter 1

ആവണി 2 [Cool dude]

Author : Kambikathakal | Read All Parts | 👁 42 |

ആവണി 2

Aavani Part 2 | Author : Cool Dude | Previous Part


{പ്രേമം തോന്നാൻ വെറും നിമിഷങ്ങൾ മാത്രം മതി... എന്നാൽ ആ നിമിഷത്തിന് ചിലപ്പോൾ ദിവസങ്ങളോ , മാസങ്ങളോ, വർഷങ്ങളോ കാത്തിരിക്കേണ്ടി വരും....}

ഈ കഥയുടെ ഫസ്റ്റ് പാർട്ട് നിങ്ങൾക്ക് ഇഷ്ടപെട്ടു കാണും എന്നു വിശ്വസിക്കുന്നു അപ്പോൾ നമ്മുക്ക് അടുത്ത പാർട്ടിലേക്ക് കടക്കാം.

പിന്നെ ഫസ്റ്റ് പാർട്ട് വായിച്ചിട്ട് മാത്രം ഈ പാർട്ട് വായിക്കുക. പ്ലീസ്സ് ????

അവണി ❤️❤️??

ഞാനും അക്ഷയും കൂടി ആ വീടിനും പുറത്തേക്കിറങ്ങി. എന്നാൽ പാർവ്വതി കല്യാണപ്പെണിന്റെ ( ദേവിക ) കൂടെ ഇരിക്കുകയായിരുന്നു. ഞാനും അക്ഷയും പുറത്തേക്കിറങ്ങിയപ്പോൾ കാണുന്നത് ആര്യയുടെ അച്ഛൻ ( അരവിന്ദ് )തെരാ പാരാ ഫോണും വിളിച്ച് വീടിന്റെ പുറകിലുടെ ടെൻഷൻ നടക്കുന്നതായിരുന്നു. മകളുടെ കല്യാണം മുടങ്ങിയ ടെൻഷനിലായിരിക്കും എന്നാണ് ഞാൻ കരുതിയ്ത് . അപ്പോൾ ആണ് അക്ഷയ് പറയുന്നത് കല്യാണപ്പെണിന്ന് എന്തോ ദോഷം ഉണ്ട് എന്ന് . 23-ാം വയസ്സിന് മുൻമ്പ് പെണ്ണിന്റെ കല്യാണം കഴിഞ്ഞിലേങ്കിൽ അവളുടെ അച്ഛൻ തട്ടി പോകും എന്ന് . അപ്പോൾ ഞാൻ അക്ഷയോടു ചോധിച്ചു പെണിന് ഇപ്പോൾ എത്ര വയസ്സ് ഉണ്ട് എന്ന് . അന്നേരം അവൻ പറഞ്ഞ് അടുത്ത മാസം 23 ആകും എന്ന് അവന്റെ മറുപടി.

ഞാൻ : (അച്ഛനേ ചുണ്ടികാണിച്ചു കൊണ്ട് പറഞ്ഞ) അതാണ് അല്ല അച്ഛന് ഇത്ര വെപ്രാളവും പരവേശവും....

അതേ എന്ന് അവൻ തലയാട്ടി....

ഞങ്ങളുടെ സംഭാഷണം തുടർന്നുകൊണ്ടിരിക്കേ പാറു വന്ന് അക്ഷയെ കുട്ടി കൊണ്ടുപോയി എന്തോ പറഞ്ഞു

എനിക്ക് അതേ സമയം തന്നെ ഒരു കോൾ ഓഫിസിൽ നിന്ന് വന്ന് ഞാൻ ആത് അറ്റൻറ്റ് ചെയ്യാൻ വേണ്ടി അവിടുന്ന് മാറി.

ഞാൻ കോൾ ഓകെ കഴിഞ്ഞപ്പോൾ തിരിച്ച് അക്ഷയിയെ നോക്കി വന്നപ്പോൾ അവനേ അവിടെ കാണുനില്ല . പാറുവിന്റെ അടുത്ത അന്വേഷിച്ചപ്പോൾ അവൻ അരവിന്ദൻ അങ്കിളിന്റെ അടുത്തേക്ക് പോയി എന്ന പറഞ്ഞ . അവർ വീടിന്റെ പുറകു വശത്ത് കാണും... എന്നു കൂടി അവള് പറഞ്ഞ് .....

💬 Comments

View all comments