0%

Chapter Title : ആവണി 2 [ജിത്തു]

Author : Kambikathakal Read All Parts 472

എന്തൊ വിഷമം ഉണ്ട് അല്ലാതെ അച്ഛൻ ഇങ്ങനെ ഇരിക്കില്ല ഇന്ന് വന്നിട്ട് എന്നെ ഒന്ന് വിളിക്ക പോലും ചെയ്തില്ല

അച്ഛൻ : ഒന്നും ഇല്ല മോളെ അച്ഛൻ വെറുതെ ഇരുന്നതാ അല്ലാതെ ഒന്നും ഇല്ല

അമ്മു : ശരി എന്നൊട് പറയാണ്ട

അച്ഛൻ : ഞാൻ ഇതുവരെ എന്തെങ്കിലും നിന്നോട് മറച്ചു വെച്ചിരുന്നൊ

അമ്മു : ഇല്ല

അച്ഛൻ : നീ എന്റെ മകളല്ലേ നിന്നോട് എന്തിനാ ഞാൻ മറച്ചു വയ്ക്കുന്നെ

അമ്മു : അത് ശരിയാണ്

അമ്മു അതും പറഞ്ഞു റൂമിൽ പോയി എന്നിട്ടും അച്ഛന്റെ മുഖത്തെ ഭാവ വ്യത്യാസം മനസ്സിലാക്കാൻ കഴിയാത്തത് അവളെ അലട്ടി

രാത്രി അവിടെ അച്ഛൻ അമ്മുവിനും അച്ഛനും വാങ്ങി വരുകയാണ് ചെയ്യുക അമ്മ ഓഡർ ചെയ്തു വരുത്തും അന്ന് അമ്മ എന്തൊ ചെയ്യുന്നു അവൾ ശ്രദ്ധിക്കാൻ പോയില്ല പക്ഷേ അച്ഛൻ ഒന്നും വാങ്ങി വന്നില്ല അവൾക്ക് വിശന്നപ്പോൾ അവൾ അച്ഛന്റെ റൂമിലേക്ക് പോയി റൂമിന്റെ വാതിലിന്റെ അരുത്ത് എത്തിയപ്പോൾ അച്ഛന്റെ റൂമിൽ നിന്നും ഒരു ശബ്ദം കേട്ടു അച്ഛൻ ആരേയൊ ഫോണിൽ വിളിച്ച് സംസാരിക്കുകയാണ് ഫോണിൽ ആരാണ് എന്ന് അറിയാൻ അവൾ കുറച്ചു കൂടി അടുത്തേക്ക് ചെന്നു നോക്കി ഫോണിൽ സുദർശൻ അങ്കിൾ ആണ് അച്ഛന്റെ കൂടെ വർക്ക് ചെയ്യുന്ന ആൾ ആണ് അത്

അച്ഛൻ : ഞാൻ എങ്ങനെ അവളോട് ഇത് പറയും എനിക്ക് അറിയില്ല

സുദർശൻ : നീ കേട്ടതല്ലെ ചെയർമാൻ പറഞ്ഞത് പറഞ്ഞ ഡേറ്റിന് പൈസ അടച്ചില്ലെങ്കിൽ നിന്റെ എല്ലാം പോവും നീ വെറും പിച്ചക്കാരനൊ

💬 Comments

View all comments