Chapter Title : ആവണി [Cool dude]
തുടങ്ങി അവസാനം ഞാനും അക്ഷയും പാർവ്വതിയും മാത്രമായി.
ഞങ്ങൾ മൂന്നുപേരു കൂടി സ്ക്കൂളും പരിസരവും ഒക്കെ ചുറ്റിക്കാണാൻ തീരുമാനിച്ചു അതിന്റെ ഇടയക്ക് ഞങ്ങൾ പല കാര്യങ്ങളും സംസാരിച്ചു ഒടുവിൽ എന്റെ കല്യണ കാര്യത്തിൽ എത്തി
അക്ഷയ് : ഡാ 27 വയസ് ആയില്ല ഇനിയെങ്കിലും ഒരു കല്യാണം കഴിച്ചുടെ
ഞാൻ: ഓ അതിന് ഒന്നും എനിക്കും ഓട്ടു താൽപര്യം ഇല്ല അളിയാ
പാർവ്വതി : അത് എന്താ നിനക്ക് താൽപര്യം ഇല്ലാത്തത്
ഞാൻ : ഓ എനിക്ക് പെണ്ണ് ഒന്നും വേണ്ട്
അക്ഷയ് : അത് എന്താ അങ്ങനെ ഒരു തീരുമാനം
ഞാൻ : അത് നിനക്ക് അറിഞ്ഞുടെ
അക്ഷയ് : നീ ഇപ്പഴും പഴ കാര്യങ്ങൾ ഓർത്തിരിക്കുവാണോ . ഡാ അത് ഒക്കെ കഴിഞ്ഞിട്ട് 5 - 6 വർഷം ആയില്ല . നീ അത് വീട്
ഞാൻ : ഞാൻ എന്ത് വിടാന നീ പറയുന്നത്. നീ എല്ലാം അറിഞ്ഞിട്ട് ഇങ്ങനെ ഒന്നും പറയരുത്.
പാർവതി : ടാ നിങ്ങൾ രണ്ടും കൂടെ ഇനി അധിനെ പറ്റി അധികം ഒന്നും പറയണ്ട
അങ്ങനെ അവർ എല്ലാം ആ സംഭാഷണം അവിടെ വച്ച് നിർത്തി. പിന്നെ അവർ 3 പേരും കൂടി അവരുടെ വീട്ടിലേക്ക് പോയി
വീട്ടിൽ ചെന്ന് അലൻ നേരേ കട്ടിലിലേക്ക് ചാഞ്ഞു. എന്തോ ആലോചിച്ച് കിടന്ന് അവൻ എപ്പഴോ മയക്കതിലേക്കു വഴുതി വീണം
--------------------------------------------------------------------
2017 നവംബർ 21
അലന്റെ അച്ഛനും അമ്മയും അനിയത്തിയും കൂടി പാലക്കാട് ചിറ്റപ്പന്റെ മോളുടെ കല്യാണത്തിന് പോകുകയായിരുന്നു.
💬 Comments
View all comments