0%

Chapter Title : ആവണി [Cool dude]

Author : Kambikathakal Read All Parts 249

അനിയത്തിയായിരുന്നു കാർ ഓടിച്ചിരുന്നത്. അലൻ കമ്പനിയിൽ തിരക്ക ഉണ്ട് എന്ന പറഞ്ഞ കല്യാണത്തിന് പോയിലായിരുന്നു. അങ്ങനെ അവർ കല്യാണം ഒക്കെ കഴിഞ്ഞ് തിരികെ വരുന്ന വഴിക്കാണ് അത് സംഭവിക്കുന്നത് . ഒരു പാണ്ടി ലോറി വന്ന് ഒറ്റ ഇടി ആയിരുന്നു. കാറ് തെറിച്ച് ചെന്ന് ഒരു പോസ്റ്റിൽ ഇടിച്ച് അവിടെ കിടന്ന് തന്നെ കത്തി പൊട്ടിതെറിച്ചു. ഈ സംഭവം അറിഞ്ഞ് അലന് ആകെ ഷോക്ക് പോലെ ആയിരുന്നു. ഏകദേശം നാല് അഞ്ച് മാസം എടുത്ത് അവൻ ഒന്ന് നോർമൽ ആകാൻ .

--------------------------------------------------------------------

പിറ്റേന്നും പതിവുപോലെ തന്നെ രാവിലെ എഴുന്നേറ്റ് ഓഫിസിൽ പോകാൻ റെഡി ആയി പുറത്തു വന്ന് കാർ എടുക്കാൻ നോക്കിയപോൾ കാറ് പഞ്ചറാണ്. പിന്നെ ഞാൻ അവിടെ ഇരുന്ന ഒരു ബൈക്കും എടുത്ത് നേരെ കമ്പിനിയിലേക്ക് വിട്ടു. കമ്പിനിയിൽ ചെന്ന് അവിടുത്തെ വർക്ക് ഒക്കെ കഴിഞ്ഞ് ഒരു 3:00 മണിയായപ്പോൾ അക്ഷയുടെ ഒരു കോൾ വന്നു.

അക്ഷയ് : ഡാ ഇന്ന് നമ്മുക്ക് ഒന്ന് കറങ്ങാൻ പോയാലൊ

(അക്ഷയും, അലനും, പാർവ്വതിയും ഇടക്ക് ഇങ്ങനെ ഒക്കെ പോകാറുണ്ട് )

അലൻ : അതിന് എന്താ നമ്മുക്ക് പോകാം

അക്ഷയ് : എങ്കിൽ ഞാൻ 5:00 മണിയാകുമ്പോൾ അങ്ങോട്ട് വരും.

അലൻ : ശരി ഡാ

അങ്ങന്നെ 5 മണിയായപ്പോൾ അവർ രണ്ടു പേരും കാറുമായിട്ട കമ്പിനിയുടെ മുൻപിൽ എത്തി അലനെ വിളിച്ചു. അലൻ ഉടൻ തന്നെ താഴെ വന്നു അവരുമായിട്ട് കാറിൽ കയറി പോയി. അങ്ങനെ അവർ മൂന്നുപേരും കൂടി അവിടെ എല്ലാം ചുറ്റികറങ്ങി

💬 Comments

View all comments