Chapter Title : ആവണി [Cool dude]
അവസാനം 6.30 ഓടെ അവർ ബീച്ചിൽ എത്തി. പാർവതിയും അക്ഷയും ബീച്ചിലുടെ കയ്യും പിടിച്ചു നടന്നു ഞാൻ അവിടെ മണ്ണിൽ ഇരുന്നു.
അങ്ങനെ ഇരിക്കുന്ന സമയത്താണ് ഞാൻ അത് കാണുന്നത് ഒരു കരിം പച്ച ചുരിധാറും ഇട്ടു ഒരു പെൺകുട്ടി അവിടെ ബിച്ചിൽ നിൽക്കുന്നു കൂടെ അവളുടെ കൂട്ടുകാരികളും ഉണ്ട് . പെൺകുട്ടിയെ കണ്ടാൽ ഒരു 19 -20 വയസ് പറയും എന്താണ് എന്ന് അറിയില്ല ആ കുട്ടിയെ കണ്ടപ്പോൾ തന്നെ അങ്ങ് ബോധിച്ചു. ഞാൻ ആ കുട്ടിയെ നോക്കുന്നത് അക്ഷയ് അവിടെ നിന്ന് കാണുന്നുണ്ടായിരുന്നു.
എന്നാൽ കുറച്ചു കഴിഞ്ഞപോൾ തന്നെ അവളും കുട്ടുകാരികളും േപായി ഞാൻ അവള് പോകുന്നതുo നോക്കിക്കൊണ്ടു അവിടെ ഇരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ അക്ഷയ് വന്ന് പറഞ്ഞു നമ്മുക്ക് പോകാം എന്ന് . അങ്ങനെ ഞങ്ങൾ കാറുമായി എന്റെ ഓഫിസിലേക്കു വിട്ടും . ഇടയ്ക്കുള്ള യാത്രയിൽ അക്ഷയ് എന്നോട് ചോദിച്ച് എന്താണ് ആ കുട്ടി എന്ന് . ഞാൻ ആദ്യം കുറെ കിടന്ന് പരുങ്ങി. പിന്നിട്ട് അവിടെ നടന്നത അങ്ങ് പറഞ്ഞു
ഒടുവിൽ അവൻ ചോധിച്ചു എനിക്ക് ഇഷ്ടമായോ എന്ന് ഞാൻ പറഞ്ഞ ആയി എന്ന് അപ്പോൾ ആലോചിക്കട്ടെ എന്ന അവള് ഞാൻ പറഞ്ഞ അത് വേണ്ട് എന്ന് .
അങ്ങനെ ഞങ്ങളുടെ സംഭാഷണത്തിന് ഒടുവിൽ അവൻ ഒരു ഹോട്ടലിന്റെ മുൻ മ്പിൽ വണ്ടി നിർത്തി. അങ്ങനെ ഞങ്ങൾ അവിടുന്ന ഫുഡ് കഴിച്ചിട്ട് നേരെ എന്റെ കമ്പിയിൽ എന്നെ അവൻ ഡ്രോപ്പ് ചെയ്തു. ഞാൻ അവന്റെ അടുത്ത് ഗുഡ് നൈറ്റും പറഞ്ഞ് അവനെയു
💬 Comments
View all comments