0%

Chapter Title : ആവണിത്തിങ്കൾ [ആമിയുഗം] [രാജർഷി]

Author : Kambikathakal Read All Parts 1K
ഒരു ഒമ്പതരയോടെ ഞാനും അനുവും കാറിൽ ടൗണിലോട്ട് പോകും...ഞാനവളെ സ്കൂളിൽ ഇറക്കിയിട്ടു ഷോപ്പിൽ എത്തുമ്പോൾ വർക്കേഴ്‌സ് എല്ലാവരും എത്തിയിട്ടുണ്ടാകും... പിന്നീട് ഷോപ്പിലെ തിരക്കുകളിലേയ്ക്ക് മനസ്സറിയതെ ഇഴുകിച്ചേരും.. വൈകിട്ട് നാലരയ്ക്ക് ക്ലാസ് അവസാനിയ്ക്കുമ്പോൾ..അനു സ്കൂൾ ബസിൽ തിരിച്ചു വീട്ടിലേയ്ക്ക് പോകും...ഞാൻ ഷോപ് പൂട്ടിയിറങ്ങുമ്പോൾ ഏഴര കഴിഞ്ഞിട്ടുണ്ടാകും...ലിസ്റ്റ് തന്നിട്ടുണ്ടെങ്കിൽ സാധനങ്ങളും വാങ്ങിക്കൊണ്ട് നേരെ വീട്ടിലേയ്ക്ക് ...ഞാൻ എത്തുമ്പോളെയ്ക്കും കുഞ്ഞാറ്റയെ കുളിപ്പിച്ചു ഭക്ഷണം കൊടുത്ത് ഉറക്കിയിട്ടുണ്ടാകും..
ഞങ്ങളെക്കൾ എല്ലാം മുൻപേ വെളുപ്പിന് വീട്ടിൽ നിന്ന് ഇറങ്ങുന്ന ഒരാളുണ്ട്..ഞങ്ങളുടെ..വായാടി രാശി മോൾ.. രശ്മികയെ അങ്ങനെയാണ് വീട്ടിൽ എല്ലാവരും വിളിയ്ക്കുക... ആറരയ്ക്ക് അവൾക്ക് റ്യുഷൻ തുടങ്ങിയാൽ ഒൻപത് ആകും തിരിച്ചെത്തുമ്പോൾ..പിന്നേ കുളിയും ഭക്ഷണവുമെല്ലാം കഴിഞ്ഞു ആമി (ആവണി) കോളേജിൽ പോകുമ്പോൾ അവളുടെ സ്ക്കൂട്ടിയിൽ പിറകിലുണ്ടാകും..രാശിയെ സ്കൂളിൽ ഇറക്കിയിട്ടു ആമി കോളേജിലേക്ക് പോകും..വൈകിട്ട് 5 മണിയോടെ രണ്ടാളും ഒരുമിച്ച് വീട്ടിൽ തിരിച്ചെത്തിയിട്ടുണ്ടാകും...വീട്ടിലെത്തിയാൽ വല്ലതും കഴിച്ചെന്ന് വരുത്തിയിട്ടു ആമിയും രാശിയും കുഞ്ഞാറ്റയും കൂടെ പിന്നൊരു പൂരപ്പറമ്പാക്കിയിട്ടുണ്ടാകും കരനാട്ട് തറവാട്... ഒന്നിനുമൊരു കുറവുമില്ലാതെ....എല്ലാവരും സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത്...അല്ലെങ്കിൽ അങ്ങനെയാണ് ഞാൻ ധരിച്ചിരുന്നത്...കഴിഞ്ഞ ദിവസം ഞെട്ടൽ ഉളവാക്കുന്ന കാഴ്ച കണ്മുന്നിൽ കാണുന്നത് വരെ.... അന്നും പതിവ് പോലെ ഞാൻ അനുവിനെ സ്കൂളിൽ ഇറക്കിയിട്ടു ഷോപ്പിലേയ്ക്ക് പോയി...പതിവ് തിരക്കിലേക്ക് കടന്നു... ഉച്ച കഴിഞ്ഞ് കണക്കുകൾ നോക്കാനിരുന്നപ്പോൾ ആണ് അത്യാവശ്യമുള്ള കുറച്ച് ഫയലുകൾ വീട്ടിൽ ആണ്ന്നോർമ്മ വന്നത്... ഷോപ്പിലെ ഓൾ ഇൻ ഓൾ ആയ ശരത്തിനെ കാര്യങ്ങൾ പറഞ്ഞേൽപിച്ചിട്ടു ഫയൽ എടുക്കാനായി ഞാൻ കാറുമെടുത്ത് വീട്ടിലേയ്ക്ക് പോയി... തറവാട്ടിൽ കാർ നിർത്തിയിറങ്ങിയപ്പോൾ...ആമിയുടെ സ്‌കൂട്ടർ പോർച്ചിൽ ഇരിക്കുന്നത് കണ്ടു... ചിലപ്പോൾ കോളേജിൽ സ്ട്രൈക്കോ വല്ലതും ആകും...ഞാൻ

💬 Comments

View all comments