0%

Chapter Title : ആവിര്‍ഭാവം 3 [Sethuraman]

Author : Sethuraman Read All Parts 898

it is, I’ll be there” സേതു ഉരിയാടി.
അന്നും രാത്രി 9നാണ് കാമിനി ചാറ്റില്‍ വന്നത്. ആകാംക്ഷയോടെ അരുണ്‍ കാത്തിരിക്കുകയായിരുന്നു. ആദ്യത്തെ ഹായ് ഹലോ ഒക്കെ കഴിഞ്ഞ ഉടനെ അവന്‍ പറഞ്ഞു “നാളെ ഞാന്‍ രാവിലെ സേതുവിനെ കാണണം എന്ന് പറഞ്ഞിട്ടുണ്ട്, ഞങ്ങള്‍ ജിമ്മിന്‍റെ പാര്‍ക്കിങ്ങില്‍ വെച്ച് കാണാം എന്നാണ് പറഞ്ഞത്, ഞാന്‍ മൂന്നാറില്‍ പോകുന്ന കാര്യം പറയും കേട്ടോ.” കാമിനി ലേശം സമയം എടുത്താണ് മറുപടി അയച്ചത് “ഞാന്‍ ആ കാര്യം ചേട്ടനോട് അവതരിപ്പിച്ചിട്ടുണ്ട്, താങ്കളോട് നാളെ അത് ഡിസ്കസ് ചെയ്യാം എന്നാണ് പറഞ്ഞത്.” പിന്നെയവര്‍ തമ്മില്‍ കുടുംബത്തിലുള്ളവരുടെ സ്നേഹവിവരങ്ങള്‍ അന്വേഷിച്ചു, പുതിയ വ്യായാമ രീതികളെക്കുറിച്ചും ഭക്ഷണത്തിലെ കണ്ട്രോളും അരുണിന്‍റെ അടുത്ത വിദേശ യാത്രയെക്കുറിച്ചുമെല്ലാം സംസാരിച്ച്, സാധാരണത്തെക്കാള്‍ നേരത്തെ ചാറ്റ് അവസാനിപ്പിച്ച്‌ ബൈ പറഞ്ഞു.
പിറ്റേന്ന് അല്പം നെര്‍വസ് ആയാണ് അരുണ്‍ സേതുരാമനെ കാണാന്‍ എത്തിയത്. നിന്‍റെ ഭാര്യയെ ഞാന്‍ പ്രണയിച്ചോട്ടെ എന്നൊരാളോട് ചോദിക്കാന്‍ പോകുന്നതിന്‍റെ സങ്കോചം അവനെ അലട്ടി. നേരത്തെ എത്തി അവന്‍ കാത്തിരുന്നു. ക്രത്യം 8 ന് തന്നെ സേതുവിന്‍റെ ജീപ്പ് കോമ്പസ് അവനടുത്തെത്തി പാര്‍ക്ക് ചെയ്തു.
സേതുരാമന്‍റെ വണ്ടിയിലിരുന്നാല്‍ അയാള്‍ കൂടുതല്‍ കംഫര്‍ട്ടബിള്‍ ആകും, തനിക്ക് പറയാനുള്ളതിന് അതാണ് നല്ലതെന്ന് കരുതി, അന്ന് അരുണ്‍ തന്‍റെ പഴയ ബുള്ളറ്റിലാണ് വന്നത്, അതുകൊണ്ടവന്‍ വേഗം ജീപ്പില്‍ കയറി സേതുവിന് കൈ കൊടുത്തു. “പറയൂ അരുണ്‍, what can I do for you” സേതു ചോദിച്ചു.
“എനിക്ക് മൂന്നാറില്‍ ഒരു കോട്ടേജ് മേടിച്ചാല്‍ കൊള്ളാമെന്നുണ്ട് Mr.സേതു” അരുണ്‍ പറഞ്ഞു, “നിങ്ങള്‍ക്കവിടെ നല്ല

💬 Comments

View all comments