Chapter Title : ആവിര്‍ഭാവം 3 [Sethuraman]
കോണ്‍റ്റാക്ട്സ് ഉണ്ടല്ലോ, ഇടക്കിടെ അവിടെ പോകുന്നതല്ലേ, എന്നെ ഒന്ന് help ചെയ്യാമോ ഒരു പ്രോപ്പര്‍ട്ടി കണ്ടെത്താന്‍?” അത് കേട്ട് സേതുരാമന്‍ അല്‍പ്പം ആലോചിച്ചു എന്നിട്ട് പറഞ്ഞു “അരുണ്‍ താങ്കളെ എന്‍റെ നല്ലൊരു സുഹൃത്തായാണ് ഞാന്‍ എടുത്തിട്ടുള്ളത് and i feel honored to be your friend, പക്ഷെ താങ്കളെ പോലെ ഒരാള്‍ക്ക് മൂന്നാറില്‍ സ്ഥലം വാങ്ങാന്‍ എന്‍റെ സഹായം ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ കാമിനി പറഞ്ഞു കാണും ഞങ്ങള്‍ ടോപ് സ്റ്റേഷനില്‍ ഒരു വീട് മേടിച്ച കാര്യം, അവിടെ വേണമെങ്കില്‍ നമുക്ക് ഒരു വീക്ക് എന്‍ഡ് പോയി അടിച്ചു പൊളിച്ചു വരാം, എന്ത് പറയുന്നു?”
അരുണ്‍ ഒന്ന് അന്ധാളിച്ചു പിന്നെ പറഞ്ഞു “ആ വീടിന്‍റെ ഫോട്ടോ കണ്ട് ഇഷ്ട്പ്പെട്ടപ്പോഴാണ് എനിക്കീ ചിന്ത വന്നത് തന്നെ സേതു, പിന്നെ താങ്കളുടെയും കാമിനിയുടെയും ഫ്രണ്ട്ഷിപ് എനിക്കും വളരെ വിലപ്പെട്ടതാണ്, ദയവായി വിശ്വസിക്കൂ. സത്യം പറഞ്ഞാല്‍ എനിക്ക് നിങ്ങളുടെ ജീവിതത്തോട് അസുയ തോന്നാറുണ്ട് പലപ്പോഴും. നിങ്ങളോട് പ്രത്യേകിച്ചും, കാരണം കാമിനിയെ പോലെ ഒരു പെണ്‍കുട്ടിയെ ഭാര്യയായി ലഭിച്ചതിന്. അത്രയധികം നിങ്ങള്‍ രണ്ട് പേരെയും ഞാന്‍ ഇഷ്ട്ടപ്പെടുന്നു.”
അത് കേട്ട് സേതുരാമന്‍ പൊട്ടിച്ചിരിച്ചു, എന്നിട്ട് പറഞ്ഞു “അരുണ്‍, ഞാന്‍ മുന്‍പ് പറഞ്ഞിട്ടില്ലേ, നിങ്ങളുടെ ചാറ്റ്ന്‍റെ വിവരങ്ങള്‍ അവള്‍ സംസാരിക്കാറുണ്ട്. എനിക്ക് മനസ്സിലാവും അരുണ്‍ അത്, അവള്‍ പറയാറുണ്ട് കാര്യങ്ങള്‍. പിന്നെ, താങ്കളെയും ഞങ്ങള്‍ക്ക് വളരെ ഇഷ്ട്ടമാണ്, വിശ്വസിക്കാന്‍ പറ്റുന്ന മാന്യനായ ഒരു വ്യക്തിയാണെന്ന് മനസ്സിലായതുകൊണ്ടു കൂടിയാണ് താങ്കളുമായി അടുത്ത് ഇടപഴകാന്‍ ഞങ്ങള്‍ തീരുമാനിച്ചത്.
താങ്കള്‍ അന്വേഷിച്ചിട്ടുണ്ടാകാം ഞങ്ങളെക്കുറിച്ച്, എന്നത് പോലെ
💬 Comments
View all comments