0%

Chapter Title : ആവിര്‍ഭാവം, അവന്‍റെയും [Sethuraman] [Revised and Reloaded]

Author : Sethuraman Read All Parts 4.7K

ഭക്ഷണത്തിലെ കണ്ട്രോളും അരുണിന്‍റെ അടുത്ത വിദേശ യാത്രയെക്കുറിച്ചുമെല്ലാം സംസാരിച്ച്, സാധാരണത്തെക്കാള്‍ നേരത്തെ ചാറ്റ് അവസാനിപ്പിച്ച്‌ ബൈ പറഞ്ഞു.

പിറ്റേന്ന് അല്പം നെര്‍വസ് ആയാണ് അരുണ്‍ സേതുരാമനെ കാണാന്‍ എത്തിയത്. നിന്‍റെ ഭാര്യയെ ഞാന്‍ പ്രണയിച്ചോട്ടെ എന്നൊരാളോട് ചോദിക്കാന്‍ പോകുന്നതിന്‍റെ സങ്കോചം അവനെ അലട്ടി. നേരത്തെ എത്തി അവന്‍ കാത്തിരുന്നു. ക്രത്യം 8 ന് തന്നെ സേതുവിന്‍റെ ജീപ്പ് കോമ്പസ് അവനടുത്തെത്തി പാര്‍ക്ക് ചെയ്തു.

സേതുരാമന്‍റെ വണ്ടിയിലിരുന്നാല്‍ അയാള്‍ കൂടുതല്‍ കംഫര്‍ട്ടബിള്‍ ആകും, തനിക്ക് പറയാനുള്ളതിന് അതാണ് നല്ലതെന്ന് കരുതി, അന്ന് അരുണ്‍ തന്‍റെ പഴയ ബുള്ളറ്റിലാണ് വന്നത്, അതുകൊണ്ടവന്‍ വേഗം ജീപ്പില്‍ കയറി സേതുവിന് കൈ കൊടുത്തു. “പറയൂ അരുണ്‍, what can I do for you” സേതു ചോദിച്ചു.

“എനിക്ക് മൂന്നാറില്‍ ഒരു കോട്ടേജ് മേടിച്ചാല്‍ കൊള്ളാമെന്നുണ്ട് Mr.സേതു” അരുണ്‍ പറഞ്ഞു, “നിങ്ങള്‍ക്കവിടെ നല്ല കോണ്‍റ്റാക്ട്സ് ഉണ്ടല്ലോ, ഇടക്കിടെ അവിടെ പോകുന്നതല്ലേ, എന്നെ ഒന്ന് help ചെയ്യാമോ ഒരു പ്രോപ്പര്‍ട്ടി കണ്ടെത്താന്‍?” അത് കേട്ട് സേതുരാമന്‍ അല്‍പ്പം ആലോചിച്ചു എന്നിട്ട് പറഞ്ഞു “അരുണ്‍ താങ്കളെ എന്‍റെ നല്ലൊരു സുഹൃത്തായാണ് ഞാന്‍ എടുത്തിട്ടുള്ളത് and i feel honored to be your friend, പക്ഷെ താങ്കളെ പോലെ ഒരാള്‍ക്ക് മൂന്നാറില്‍ സ്ഥലം വാങ്ങാന്‍ എന്‍റെ സഹായം ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ കാമിനി പറഞ്ഞു കാണും ഞങ്ങള്‍ ടോപ്‌ സ്റ്റേഷനില്‍ ഒരു വീട് മേടിച്ച കാര്യം, അവിടെ വേണമെങ്കില്‍ നമുക്ക് ഒരു വീക്ക് എന്‍ഡ് പോയി അടിച്ചു പൊളിച്ചു വരാം, എന്ത് പറയുന്നു?”

അരുണ്‍

💬 Comments

View all comments