Chapter Title : ആയില്യം തറവാട് 🪄[Appus]
അപ്പൊ അതാണ് കാരണം.
അയ്യേ ഞാൻ ഇന്നലെ നേരത്തെ ഉറങ്ങിയത് കൊണ്ടല്ലേ.
പിണങ്ങല്ലേ
ഇന്ന് ഞാൻ പറഞ്ഞു തരാം..
സത്യം...
പെട്ടെന്ന് മുത്തശ്ശിയുടെ മുഖത്തെ ദേഷ്യം പോയ പോലെ..
ഇന്റെ കുട്ടി എന്തിനാ നുണ പറയണേ
ഇന്നലെ ഞാൻ കണ്ടല്ലോ രാത്രീയിൽ മുറിയിൽ വെളിച്ചം
ഞാൻ പെട്ടെന്ന് ഒന്ന് പകച്ചു.
ഇന്റെ കുട്ടി രാത്രി ഉറങ്ങാറില്ലേ
ഞാൻ പതിയെ തല താത്തി
എന്റെ തല മുകളിലേക്ക് ഉയർത്തിക്കൊണ്ട്
മുത്തശ്ശി പറഞ്ഞു.
ഇന്റെ കുട്ടി സങ്കടപെടേണ്ട എല്ലാം ശെരി ആവും ട്ടോ.....
പതിയെ എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നു
ഞാൻ പതിയെ പുഞ്ചിരിച്ചു
പെട്ടന്ന് ആണ് അത് സംഭവിച്ചത്....
ചെ വേണ്ടായിരുന്നു പാവത്തിന് വെഷമം ആയിട്ടുണ്ടാവും
💬 Comments
View all comments