Chapter Title : ആയിരം ചിറകുള്ള മോഹം [അക്കാമ്മ]
“ഉവ്വ് പെണ്ണ് ഈ ലോകത്തു ഒന്നും അല്ല.”
“അയ്യോ അതിനു ഞാൻ എന്താ ചെയ്തേ..”
“മോൾടെ പ്രായം കഴിഞ്ഞല്ലേ അമ്മ വന്നത്.. നിനക്ക് ബ്രാ എന്നൊരു സാധനം വാങ്ങിത്തന്നത് അയയിൽ ഇടനാണോ! വീട്ടിലിരിക്കുമ്പോ ആണെങ്കിലും അതെടുത്തു ഇട്ടൂടെഡി പോത്തേ…..”
“ഈ ചൂടിലോ, ഇല്ലെങ്കിൽ തന്നെ പെട്ടന്ന് വിയർക്കുന്ന ശരീരമാ എന്റെ.. എനികെങും വയ്യ, ഇറുക്കമുള്ള യൂണിഫോം തന്നെ ശല്യമാ, അതിൽ നിന്നും ഇച്ചിരി ഫ്രീ ആവുന്നത് ഇപ്പോഴാ...”
“എന്തെലും ചെയ്തോ..”
അമ്മയുടെ വായടപ്പിച്ചപ്പോൾ എനിക്കെന്തോ സന്തോഷം തോന്നി, അല്ലേലും എനിക്ക് ഇങ്ങനത്തെ കാര്യത്തിൽ അഭിപ്രായം പറയുന്നത് ഇഷ്ടമേയല്ല.
“പിണങ്ങിയോ..അപ്പോഴേക്കും” തിരിഞ്ഞു കിടന്ന അമ്മയെ ഞാൻ കെട്ടിപ്പിടിച്ചപ്പോൾ അമ്മ പറഞ്ഞു.
“ഒന്ന് പൊടി പെണ്ണെ” അമ്മയുടെ തോളിൽ ഞാനൊന്നു കടിച്ചതും വേദന കൊണ്ട് തിരിഞ്ഞു; അമ്മയെന്റെ കുണ്ടിയിൽ നല്ലൊരടി തന്നു. കുണ്ടി തുള്ളി തെറിച്ചതും അമ്മയുടെ മുഖത്ത് ചിരി പടർന്നു. “പെണ്ണ് വലുതായി” എന്ന അർത്ഥത്തിൽ അമ്മയെന്റെ ചുണ്ടിലൊരു മുത്തവും തന്നു എന്നെ മാറോടു ചേർത്ത് കിടന്നു.
എസിയുടെ തണുപ്പിൽ ഞാൻ പതിയെ കണ്ണടച്ച് കിടന്നു.
രാവിലെ എണീക്കുമ്പോ അമ്മ അടുത്തില്ലായിരുന്നു, സമയം 8 ആയി. 9 മണിക്ക് എത്തണം കോളേജിലോട്ട്. മുത്തശ്ശനോട് കൊണ്ട് വിടാം പറയാം എന്ന് വിചാരിച്ചു. പക്ഷെ നിത്യ കണ്ടാൽ എന്താവും എന്ന് ഞാൻ ആലോചിക്കാതിരുന്നില്ല,
താഴെ വന്നപ്പോൾ അമ്മ റെഡി ആയി ബ്രെക്ഫാസ്റ് കഴിക്കുവാർന്നു, അനിയൻ ഇപ്പോഴും ബെഡിലാണ് അവനു ലീവാണ് തോന്നുന്നു.അമ്മ എന്നെ വഴക്കുപറഞ്ഞുകൊണ്ട് എനിക്ക് തേക്കാനുള്ള എണ്ണ എടുത്തു തന്നു, എണ്ണയൊന്നും വേണ്ടെന്നു പറഞ്ഞു. മുത്തശ്ശനോട് അമ്മയൊന്നു എന്നെ ഡ്രോപ്പ്
💬 Comments
View all comments